Flash News
Archive

Tag: Inspirational

ഓണ്‍ലൈന്‍ വൈറസുകളെ തുരത്തുന്ന MacAfeeയുടെ നിര്‍മ്മാതാവിനും പറയാനുണ്ട് അതിജീവനത്തിന്റെ വിജയകഥ

ദൈനംദിന ജീവിതത്തില്‍ ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇവ ഓണ്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള MacAfee ആന്റിവൈറസ് സോഫ്റ്റ്വെയര്‍ എല്ലാവര്‍ക്കും സുപരിചിതം ആയിരിക്കുമല്ലോ.. ഒരു മാസം ട്രയല്‍ അടിസ്ഥാനത്തില്‍ ഈ സോഫ്റ്റ്വെയര്‍ ഏതൊരു കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും പ്രവര്‍ത്തിക്കും. പിന്നീട് തുച്ഛമായ തുകയ്ക്ക് നമുക്ക് MacAfee പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയും ചെയ്യും. ജോണ്‍ മാക്കഫി ആണ്…

സാരിയില്‍ കുതിരയും ബുള്ളറ്റും ട്രക്കും ട്രാക്ടറും ഓടിക്കുന്ന യുവതി

സാരിയുടുത്ത് പൊതുവേ എന്തൊക്കെ ചെയ്യാനാകും? എന്തും ചെയ്യാം എന്ന് ഇപ്പോള്‍ തെളിയിക്കുകയാണ് ഒഡീഷയിലെ ജഹൽ ഗ്രാമത്തിലെ ഒരു യുവതി. സാരി അണിഞ്ഞ് മൊണാലിസ ഭദ്രയ്ക്ക് കുതിരയും ബുള്ളറ്റും ഓടിക്കാൻ കഴിയും. ട്രക്ക് ഓടിക്കാനും ട്രാക്ടർ ഉപയോഗിച്ച് വയൽ ഉഴാനും കഴിയും. അവര്‍ ഒരു വീട്ടമ്മയിൽ നിന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു യുട്യൂബ് താരമായി മാറിയിരിക്കുകയാണ്. മൊണാലിസ…

മലപ്പുറത്ത് നിന്നും ഐ.എസ്.ആര്‍.ഒയിലേക്ക് ; എം.പി ഷഹീന്റെ വിജയഗാഥ

ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയില്‍ സയന്റിസ്റ്റ് – എന്‍ജിനിയര്‍ തസ്തികയില്‍ ഒന്നാം റാങ്കോടെ നിയമനം നേടി മലപ്പുറം മോങ്ങം സ്വദേശി എം.പി ഷഹീന്‍. എം.ടെക് ബിരുദധാരികളില്‍ നിന്ന് ഉന്നത മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ്.ആര്‍.ഒ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഇവരില്‍ നിന്ന് ചുരുക്കപട്ടികയില്‍ ഇടം നേടിയ 35 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയത്. അഭിമുഖത്തില്‍…