Flash News
Archive

Tag: Instagram

ഫേസ്ബുക്കിനെയും മറികടന്ന് ഇൻസ്റ്റാഗ്രാം

മെറ്റയുടെ പരസ്യവരുമാനത്തിൽ ഈ വർഷത്തോടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്കിനെ പിന്തള്ളുമെന്ന് റിപ്പോർട്ട് പുറത്ത്. വാർഷിക പരസ്യവരുമാനമായ 50 ബില്യൻ ഡോളറിൽ 52 ശതമാനവും ഇൻസ്റ്റഗ്രാമിൽ നിന്നാവുമെന്നാണ് റിപ്പോർട്ട്. യുവ ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിലേക്ക് കൂടുമാറുന്നതാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്. ഇ-കൊമേഴ്‌സ്, വീഡിയോ പരസ്യങ്ങൾ കൂടുതലായി വരുന്നതോടെ യു.എസിൽ ഇൻസ്റ്റഗ്രാമിന്റെ വരുമാനം 2020നെ അപേക്ഷിച്ച് 40 ശതമാനം ഉയർന്ന് 26 ബില്യൻ…

തടി കുറച്ച് കൂടുതല്‍ സുന്ദരിയായ ഖുശ്ബു ; സ്ലിം ബ്യൂട്ടി ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റ്

തൊണ്ണൂറുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ നായികയായി വിലസിയ നടിയാണ് ഖുശ്ബു. രാഷ്ട്രീയത്തിലും സിനിമയിലും നല്ല രീതിയില്‍ ശോഭിച്ച നടിയുടെ പുതിയ ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഇപ്പോള്‍. തടി അല്പം കുറച്ച ഖുശ്ബു പങ്കുവെച്ച പുതിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. സാരിയുടുത്ത് മൊബൈല്‍ ഫോണ്‍ പിടിച്ചു നില്‍ക്കുന്ന ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘കഠിനാധ്വാനത്തിന്…

റീൽസിന്റെ ദൈർഘ്യം കൂട്ടി ഇൻസ്റ്റ​ഗ്രാം

ഇൻസ്റ്റ​ഗ്രാമിലെ റീൽസിന്റെ ദൈർഘ്യം ഇനി മുതൽ 60 സെക്കന്റ് ആയിരിക്കും . ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിങ് ആപ്പാണ് ഇൻസ്റ്റഗ്രാം. ടിക്ടോക്കിന്റെ നിരോധനത്തിനു പിന്നാലെ കഴിഞ്ഞ വർഷം ജൂലായിലാണ് ഇൻസ്റ്റാഗ്രാം റീൽസ് എന്ന പേരിലുള്ള ഫീച്ചർ അവതരിപ്പിച്ചത്. റീൽസ് വഴി വരുമാനം ഉണ്ടാക്കാനാകും എന്നൊക്കെ വാർത്തകൾ വന്നതോടെ ഈ ഫീച്ചറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ്…

ഇന്‍സ്റ്റഗ്രാമില്‍ രശ്മിക മന്ദാനയെ പിന്തുടരാന്‍ 19 ദശലക്ഷം പേര്‍ ; സന്തോഷം പങ്കുവെച്ച് നടി

തെലുങ്ക് നടി രശ്മിക മന്ദാന സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ്. വീട്ടുവിശേഷങ്ങളും സിനിമാ വിശേഷങ്ങളും ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കുന്ന നടി ഒരു സന്തോഷ വാര്‍ത്തയുടെ വീഡിയോ ആണ് ഏറ്റവും പുതിയതായി പൊസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഈ തെന്നിന്ത്യന്‍ നടിയെ പിന്തുടരുന്നവരുടെ എണ്ണം 19 ദശലക്ഷം കഴിഞ്ഞതിന്റെ സന്തോഷമാണ് നടി വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക് ചിത്രങ്ങളുടെ മൊഴിമാറ്റങ്ങളിലൂടെ മലയാളത്തിലും…

ഐശ്വര്യ റായ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന ഒരേയൊരു താരം ആരെന്ന് അറിയണ്ടേ?

ലോകസുന്ദരി പട്ടം നേടിയ ബോളിവുഡ് സുന്ദരി ഐശ്വര്യ റായിക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. 2018ലാണ് നടി സമൂഹമാധ്യമങ്ങളിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ബച്ചന്‍ കുടുംബത്തിലെ മരുമകളെ പിന്തുടരുന്നവര്‍ക്ക് ലോക സുന്ദരിയുടെ പോസ്റ്റിന്റെ പ്രത്യേകതകള്‍ നന്നായി അറിയാനാകും. താരം കൂടുതല്‍ സമയവും മകള്‍ ആരാധ്യയ്ക്കും ഭര്‍ത്താവ് അഭിഷേക് ബച്ചനുമൊപ്പമാണ് ചിലവിടുന്നത്. അത്തരം ചിത്രങ്ങളും വിശേഷങ്ങളുമാണ് നടിയുടെ ഇന്‍സ്റ്റഗ്രാം…

‘ബ്രോ – ഡാഡി’ ചിത്രീകരണം തുടങ്ങി ; ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് സുപ്രിയ

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോ – ഡാഡി’. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ലൂസിഫറി’ന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും ‘ബ്രോ – ഡാഡി’യില്‍ ഒന്നിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന്…

നേഹ കക്കറിന് അപൂര്‍വ്വ നേട്ടം ; ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ ഗായിക

ബോളിവുഡ് ഗായിക നേഹ കക്കറിന് അപൂര്‍വ്വ നേട്ടം. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ ഗായിക എന്ന ലേബലാണ് നേഹയ്ക്ക് ലഭിച്ചിരിക്കുന്നത്. സംഗീത ജീവിതത്തില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ട വിവരം നേഹ ഇന്‍സ്റ്റഗ്രാമിലൂടെ നേരിട്ടുതന്നെ ആരാധകരെ അറിയിക്കുകയായിരുന്നു. പുതിയ ലേബല്‍ കിട്ടിയതിന്റെ ആഘോഷ വീഡിയോ പങ്കുവെച്ചാണ് ഗായിക ആരാധകരെ തന്റെ സന്തോഷവും നന്ദിയും അറിയിച്ചത്. വീഡിയോയില്‍…

മാര്‍വല്‍ താരങ്ങളെയെല്ലാം ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് അയണ്‍ മാന്‍

മാര്‍വല്‍ താരങ്ങളെയെല്ലാം ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് ഹോളിവുഡ് താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍. അയണ്‍മാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തി ആര്‍ജ്ജിച്ചത്. ക്രിസ്ക്രിസ് ഇവാന്‍സ്, ടോം ഹോളണ്ട് എന്നിവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു റോബര്‍ട്ട് ഡൗണി ജൂനിയര്‍. എന്നാല്‍ ഇപ്പോള്‍ അവരെയെല്ലാം അദ്ദേഹം അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. സ്‌പൈഡര്‍മാന്‍ താരമാണ് ടോം ഹോളണ്ട്. എന്തിനാണ് താരം ഇവരെ…

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വരുമാനം നേടാനാകും ; ബോണസ് പ്രോഗ്രാമിനെ പരിചയപ്പെടാം

ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ ചെയ്ത് വൈറലാകുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഉടനെ നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽനിന്ന് വരുമാനം നേടാനാകും. റീൽസ് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്ക് പണം നൽകാനായി ഇൻസ്റ്റഗ്രാം പുതിയ ബോണസ് പേയ്‌മെന്റ് പ്രോഗ്രാം അവതരിപ്പിക്കാൻ തുടങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടുതൽ വ്യൂയും ഷെയറുമൊക്കെ കിട്ടുന്നവർക്കായിരിക്കും ഈ ബോണസ് ലഭ്യമാവുക. ആപ്ലിക്കേഷൻ ഗവേഷകനായ അലസ്സാൻഡ്രോ പലുസിയാണ്…

‘ഞങ്ങള്‍ ആണുങ്ങള്‍ എന്താ ബോളന്മാരാ?’ ; രസകരമായ പ്രതിഷേധവുമായി ഒമര്‍ ലുലു

‘ഒരു അഡാര്‍ ലവ്വ്’ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ഒമര്‍ ലുലു സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. സിനിമ സംബന്ധിയും രാഷ്ട്രീയപരവുമായ കാര്യങ്ങളില്‍ തന്റേതായ ശൈലിയില്‍ നിലപാട് വ്യക്തമാക്കാറുള്ള ഒമര്‍ ലുലു ഇപ്പോള്‍ നൃത്ത വീഡിയോയിലൂടെ വൈറലായ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകി, നവീന്‍ എന്നിവരെ കുറിച്ച് പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നവീന്‍ റസാഖിന്റെയും ജാനകി ഓംകുമാറിന്റെയും…

വൈറസിനെ കണ്ടെത്തിയ 21കാരന് 22 ലക്ഷം രൂപ പ്രതിഫലം

വൈറസ് കണ്ടുപിടിച്ച 21കാരന് 22 ലക്ഷം രൂപ പ്രതിഫലം ലഭിച്ചു. ഇൻസ്റ്റഗ്രാമിൽ വൈറസ് കണ്ടെത്തിയ സ്വകാര്യ വെബ്ബ് ഡെവലപ്പർക്കാണ് ഈ പ്രതിഫലം ലഭിച്ചത്. ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണ് തുക ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ സ്വകാര്യ പോസ്റ്റുകൾ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യാതെ തന്നെ ആർക്കും ദുരുപയോഗം ചെയ്യാനാകും എന്ന ടെക്ക്നിക്കല്‍ പിഴവാണ് യുവാവ് കണ്ടെത്തിയത്. 2021…