Flash News
Archive

Tag: Internet

ഓൺലൈൻ പഠനം മുടങ്ങില്ല ; അതിരപ്പിള്ളി ആദിവാസി ഊരുകളിലും ഇന്റർനെറ്റ്‌ സൗകര്യമെത്തി

അതിരപ്പിള്ളിയിലെ ആദിവാസി ഊരുകളിലും ഇനി മുതൽ കുട്ടികൾക്ക് ഓൺലൈൻ പഠനം മുടങ്ങില്ല. ജില്ലാ പഞ്ചായത്തിന്റെ വിദ്യാതരംഗം പദ്ധതിയിൽ ഉൾപ്പെടുത്തി ഊരുകളിലേക്ക് ഇന്റർനെറ്റ്‌ കണക്ടിവിറ്റി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കേരളത്തിലെ ആദിവാസി ഊരുകളിൽ കഴിയുന്ന മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.1034 ആദിവാസി…

12 ആദിവാസി കോളനികളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കി ബി എസ് എൻ എൽ

തൃശ്ശൂർ ജില്ലയിലെ 12 ആദിവാസി കോളനികളിലേക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കി ബി എസ് എൻ എൽ. ഇതിനായി എംപി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിക്കും. ടി എൻ പ്രതാപൻ എംപിയുടെ അധ്യക്ഷതയിൽ ടെലകോം അധികൃതരുമായും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായും ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. 12 കോളനികൾക്കുമായി 29.54 ലക്ഷമാണ് എംപി ഫണ്ടിൽ നിന്ന് വിനിയോഗിക്കുക….

അട്ടപ്പാടി ഊരുകളില്‍ ഇന്റെര്‍നെറ്റ്; ആദ്യഘട്ടത്തിന് തുടക്കമായി

അട്ടപ്പാടി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സുഗമമാക്കുക ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ചുള്ള (എഫ്.ടി.ടി.എച്ച്) അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമാണ് ഊരുകളില്‍ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ കല്‍ക്കണ്ടി മുതല്‍ ചിണ്ടക്കി വരെയുള്ള ചിണ്ടക്കി, ചിണ്ടക്കി ഒന്ന്, ചിണ്ടക്കി രണ്ട്, വീരന്നൂര്‍, കക്കുപടി താഴെ എന്നീ…

അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

ലോക്ക്ഡൗണില്‍ ലോക്കായി വിട്ടിലിരിക്കുമ്പോൾ നേരം കൊല്ലാനുള്ള മികച്ച സഹായി ഇന്റർനെറ്റാണ്. ഈ സമയത്ത് റിലയൻസ് – ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. പ്രതിദിന പരിധിയില്ലാത്ത അഞ്ച് അൺലിമിറ്റഡ് ഡേറ്റ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 15 ദിവസം മുതൽ ഒരു വർഷം വരെയാണ് ഈ പ്ലാനുകളുടെ കാലാവധി. ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകുന്ന…