Flash News
Archive

Tag: Island

160 വർഷങ്ങൾക്കു ശേഷം ദ്വീപ് തിരിച്ചുപിടിച്ച് പാസാമക്വോഡി ഗോത്രം

അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശവാസികൾക്ക് 1776 മുതൽ ഏകദേശം 1.5 ബില്യൺ ഏക്കർ ഭൂമി നഷ്ടപ്പെട്ടിരുന്നു. പക്ഷേ, അവരില്‍ ഒരു ഗോത്രവർഗ്ഗക്കാർക്ക് അവരുടെ ഭൂമിയിൽ കുറച്ച് കഴിഞ്ഞ ദിവസം തിരികെ ലഭിച്ചു. 10,000 വർഷത്തോളം അവരുടെ ആളുകൾ താമസിച്ചിരുന്ന മൈനിലെ പൈൻ ദ്വീപ് തിരികെ വാങ്ങിയിരിക്കുകയാണ് ഇപ്പോൾ പാസാമക്വോഡി ജനത. ‘ഈ ഭൂമി ഞങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ്….