Flash News
Archive

Tag: Jagame Thandhiram

150 കോടി രൂപ ചിലവിൽ സ്വപ്ന ഭവനം നിർമ്മിക്കാനൊരുങ്ങി ധനുഷ്

തമിഴകത്തെ ജനപ്രിയ നടനാണ് ധനുഷ്. ഏതു തരത്തിലുള്ള കഥാപാത്രത്തെയും തന്റെ വേറിട്ട അഭിനയ മികവിലൂടെ വ്യത്യസ്തമാക്കാന്‍ താരത്തിനാകും. ‘ആടുകളം’, ‘അസുരൻ’ എന്നീ ചിത്രങ്ങളിലെ പ്രകടനം ധനുഷിന് നേടി കൊടുത്തത് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ആണ്. ഇപ്പോൾ തന്റെ സ്വപ്ന ഭവനം നിർമ്മിക്കാന്‍ ഒരുങ്ങുകയാണ് താരം. 150 കോടി രൂപ ചിലവിൽ ആണ് ധനുഷ് പുതിയ വീട്…

പരിചയമില്ലാത്ത നമ്പറില്‍ നിന്നും വന്ന ആ കോള്‍ ഭാഗ്യമായി ; അങ്ങനെ ഐശ്വര്യ ലക്ഷ്മി ‘ജഗമേ തന്തിര’ത്തിലെത്തി

വളരെ കുറഞ്ഞ നാളുകള്‍ക്കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരം അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ‘ജഗമേ തന്തിരം’ എന്ന തമിഴ് ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ധനുഷ് ആണ് ഈ ചിത്രത്തിലെ നായകന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു…

ധനുഷ് ചിത്രത്തില്‍ തരംഗമായി സന്നിധാനന്ദന്റെ ഗാനവും

ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ജനപ്രീതി നേടിയ സന്നിധാനന്ദനെ മലയാളികൾ പെട്ടെന്ന് മറക്കില്ല. ചുണ്ടിന്റെ പ്രശ്നം ഉൾപ്പെടെ ഏറെ പരിമിതികളിലൂടെ നടന്നുകയറിയ സന്നിധാനന്ദൻ സംഗീതത്തിന്റെ വഴി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഐഡിയ സ്റ്റാർ സിംഗറിനുശേഷം നിരവധി ഗാനങ്ങള്‍ പാടിയിരുന്നു എങ്കിലും ഇപ്പോൾ മുഖ്യധാരയിൽ സജീവമല്ല സന്നിധാനന്ദന്‍. ജഗമേ തന്തിരം എന്ന…

ഇന്ത്യന്‍ സിനിമയെന്നാല്‍ ഡാന്‍സും പാട്ടുമുള്ള സിനിമ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ ; ഗെയിം ഓഫ് ത്രോണ്‍സ് താരത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

ജൂൺ 18ന് പ്രേക്ഷകരിലേക്ക് എത്തിയ ജഗമേ തന്തിരത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് ഗെയിം ഓഫ് ത്രോൺസ് ഇംഗ്ലീഷ് സീരീസ് താരം ജെയിംസ് കോസ്മോ. കാർത്തിക് സുബ്ബരാജ് ധനുഷിനെ നായകനാക്കി അവതരിപ്പിച്ച സിനിമയിൽ മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോൾ ഷൂട്ടിംഗ് സെറ്റിൽ ജെയിംസ് കോസ്മോയോടൊപ്പം ഉണ്ടായ അനുഭവങ്ങൾ…

ജഗമേ തന്തിരത്തിന്റെ റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അടുത്ത സിനിമ പ്രഖ്യാപിച്ച് ധനുഷ്

തെന്നിന്ത്യൻ സിനിമാലോകത്തിൽ ഏറെ ആരാധകരുള്ള നടനാണ് ധനുഷ്. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ തന്റേതായ ശൈലിയിലൂടെ മികവുറ്റതാക്കുന്ന താരത്തിന് രണ്ടു ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്നാണ് ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്. അതിനു മുന്‍പു തന്നെ തന്റെ പുതിയ ചിത്രത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ധനുഷ്. സംവിധായകൻ ശേഖർ കമ്മുല സംവിധാനം…