Flash News
Archive

Tag: Japan

ജ​പ്പാ​നി​ൽ ക്രി​പ്റ്റോ ക​റ​ൻ​സി എ​ക്സ്ചേ​ഞ്ചി​ൽ മോ​ഷ​ണം; 9.7 കോ​ടി ഡോ​ള​ർ നഷ്ടമായി

ജ​പ്പാ​നി​ലെ പ്ര​മു​ഖ ക്രി​പ്റ്റോ ക​റ​ൻ​സി എ​ക്സ്ചേ​ഞ്ച് ആ​യ ലി​ക്വി​ഡി​ൽ ഉ​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ 9.7 കോ​ടി ഡോ​ള​ർ വ​രു​ന്ന തു​ക നഷ്ടമായി. ബി​റ്റ്കോ​യി​ൻ, ഇ​ഥേ​റി​യം തു​ട​ങ്ങി​യ ക​റ​ൻ​സി​ക​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. മോ​ഷ്ടി​ക്ക​പ്പെ​ട്ട ക​റ​ൻ​സി​ക​ൾ ഏ​ങ്ങോ​ട്ടാ​ണു നീ​ക്കു​ന്ന​തെ​ന്ന് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും തി​രി​ച്ചു​പി​ടി​ക്കാ​ൻ മ​റ്റ് എ​ക്സ്ചേ​ഞ്ചു​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ലി​ക്വി​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക്രി​പ്റ്റോ ക​റ​ൻ​സി വി​നി​മ​യ സ്ഥാ​പ​ന​ത്തി​നു നേ​ർ​ക്ക് അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന…

ജപ്പാനിൽ നിന്നും ആസ്ട്രാസെനെക്ക വാക്സിൻ ആദ്യ ബാച്ച് നേപ്പാളിലെത്തി

ജപ്പാനിൽ നിന്ന് നേപ്പാളിന് ആസ്ട്രാസെനെക്ക കൊവിഡ് വാക്സിൻ ലഭിച്ചു. കാഠ്മണ്ഡുവിലെ ജപ്പാൻ പ്രതിനിധി കിക്കുട്ട യുടാക 05,13,420 വാക്സിനുകൾ നേപ്പാളിലെ ആരോഗ്യ, ജനസംഖ്യ മന്ത്രി ഉമേഷ് ശ്രേഷ്ഠയ്ക്ക് രാജ്യത്തെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൈമാറി. ഇന്ന് വൈകുന്നേരം, വാക്സിൻ രണ്ടാം ബാച്ച് കാഠ്മണ്ഡുവിലെത്തും. ബാക്കിയുള്ള പകുതി ഡോസുകൾ ഉടൻ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെ…

ഒളിമ്പിക്‌സില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു, 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഒളിമ്പിക് വില്ലേജില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 21 പേര്‍ക്കാണ് വില്ലേജില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇക്കൂട്ടത്തില്‍ കായിക താരങ്ങൾ ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ല. സ്റ്റാഫുകള്‍ക്കും അധികൃതര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 16 പേര്‍ ജപ്പാന്‍ സ്വദേശികളാണ്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഒളിമ്പിക് വില്ലേജില്‍ നിന്നും ഉടന്‍ തന്നെ മാറ്റി. ഇതോടെ ഒളിമ്പിക്‌സുമായി…

കിഴക്കൻ, ദക്ഷിണ ചൈന കടലിലെ സ്ഥിതിഗതികൾ വിലയിരുത്തി ജപ്പാൻ, യുഎസ് പ്രതിരോധ മേധാവികൾ

ജാപ്പനീസ് പ്രതിരോധ മന്ത്രി നോബുവോ കിഷിയും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിൻ മൂന്നാമനും കിഴക്കൻ, ദക്ഷിണ ചൈന കടലിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ടെലിഫോൺ സംഭാഷണം നടത്തി. ഇരുവരും ചൈന സൈനിക സാന്നിധ്യം വിപുലീകരിക്കുന്ന കിഴക്കൻ, ദക്ഷിണ ചൈന കടലിലെ നിലവിലെ അവസ്ഥയെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഉഭയകക്ഷി സഖ്യത്തിന്റെ പ്രതിരോധവും പ്രതികരണ…

1.13 ദശലക്ഷം ഡോസ് കൊവിഡ് വാക്സിൻ തായ്‌വാനിലേക്ക് അയക്കാൻ ഒരുങ്ങി ജപ്പാൻ

1.13 ദശലക്ഷം അസ്ട്രാസെനെക വാക്സിൻ ഡോസുകൾ ഈ ആഴ്ച അവസാനം ജപ്പാൻ തായ്‌വാനിലേക്ക് സംഭാവന ചെയ്യും. ജൂലൈ എട്ടിന് 1.13 ദശലക്ഷം വാക്‌സിനുകൾ കൂടി തായ്‌പേയ്‌ക്ക് അയക്കുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടെഗി ആണ് അറിയിച്ചത്. ജൂൺ 4 ന് ജപ്പാൻ 1.24 ദശലക്ഷം ഡോസ് അസ്ട്രാസെനെക വാക്സിൻ തായ്‌വാനിലേക്ക് അയച്ചിരുന്നു. ജപ്പാനും തായ്‌വാനും…