Flash News
Archive

Tag: kerala

മട്ടത്ത്കാട് ചെക്ക് പോസ്റ്റ് പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം; മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്ത്കാട് ചെക്ക്‌പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും. 12 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. അതിര്‍ത്തി കടന്നു വരുന്ന മൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധനയിലൂടെ…

ഓണ്‍ലൈന്‍ ജാപ്പാനീസ് കോഴ്‌സ്

കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ജാപ്പാനീസ് ഭാഷാ പഠന കോഴ്‌സ് നടത്തുന്നു. 12,000 രൂപയാണ് ഫീസ്. പാഠപുസ്തകങ്ങള്‍ക്ക് 3,000 രൂപ. ഓഗസ്റ്റ് മാസത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങള്‍ക്കും കോഴ്‌സില്‍…

അനന്യയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മൃതദേഹം സംസ്കരിച്ചു

ട്രാൻസ്ജെൻഡർ അനന്യ കുമാരിയെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ പ്രത്യേക സംഘമാണു മൃതദേഹ പരിശോധന നടത്തിയത്. മൃതദേഹം പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിച്ചു. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന സുഹൃത്തുക്കളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് അസ്വാഭാവിക…

പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരില്ല; ആശങ്ക വേണ്ടന്ന് ​ എയിംസ്

പക്ഷിപ്പനി ബാധിച്ച്‌​ ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത്​ വന്നതിന്​ പിന്നാലെ വലിയ ആശങ്കയിലാണ്​ രാജ്യം. ഇതിനിടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ എയിംസ്. വളരെ അപൂര്‍വമായി മാത്രമേ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരുവെന്ന്​ എയിംസ് മേധാവി രണ്‍ദീപ്​ ഗുലേറിയ പറഞ്ഞു. എങ്കിലും രോഗം ബാധിച്ച്‌​ മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തും. ഈ പ്രദേശത്ത്​…

മൃഗസംരക്ഷണ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ : മന്ത്രി ചിഞ്ചുറാണി

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൂര്‍ത്തീകരിച്ച കുന്നംകുളത്തെ ഹൈടെക് പന്നിവളര്‍ത്തല്‍ കേന്ദ്രം മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ സാധ്യതകളെ കണ്ടറിഞ്ഞ് തികച്ചും…

തേനീച്ച കര്‍ഷകര്‍ക്ക് ‘മധുക്രാന്തി’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം

തേനീച്ച കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും ‘മധുക്രാന്തി’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ശാസ്ത്രീയമായ തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംശുദ്ധമായ തേനിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ലഭ്യതയും വിപണനവും ലക്ഷ്യമാക്കി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൊണ്ടുവന്ന പോര്‍ട്ടലാണ് മധുക്രാന്തി. തൃശൂര്‍ ജില്ലയിലെ എല്ലാ തേനീച്ച കര്‍ഷകരും കര്‍ഷക സംഘങ്ങളും ഈ ഓണ്‍ലൈന്‍…

സ്ത്രീസുരക്ഷയ്ക്കായി ‘കനല്‍’: മുഖ്യമന്ത്രി നാളെ ഉദ്ഘാടനം നിര്‍വഹിക്കും

വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിക്കുന്ന ‘കനല്‍’ സ്ത്രീ സുരക്ഷയ്ക്കായുള്ള കര്‍മ്മ പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകുന്നരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നു. കനല്‍ ലോഗോ പ്രകാശനം, 181 പോസ്റ്റര്‍ പ്രകാശനം, വിവിധതരം അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച കൈപുസ്തക പ്രകാശനം എന്നിവയും മുഖ്യമന്ത്രി നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന…

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പി.ടി. ചാക്കോ നഗര്‍ സ്വദേശി (27), പേട്ട സ്വദേശി (38), ആനയറ സ്വദേശി (3), എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ്…

നൂറ്ദിന കര്‍മ്മപദ്ധതി : ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വയനാട് ജില്ലയിലെ വിവിധ പദ്ധതികള്‍ ജൂലൈ 24 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം, 5 ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍, നവീകരിച്ച ജില്ലാ ടി ബി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നത്. ഉച്ചയ്ക്ക് 12 ന്…

കണ്ണൂര്‍ സര്‍വകലാശാലയില്‍ പി.ജി. പ്രവേശനം; ജൂലൈ 26 വരെ അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും നടത്തുന്ന യു.ജി., പി.ജി. പ്രോഗ്രാമുകളിലേക്ക് (എം.എഡ്., ബി.പി.എഡ്., എം.പി.എഡ്. ഒഴികെ) ജൂലായ് 26-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദമാണ് പി.ജി. കോഴ്‌സുകളിലേക്കുള്ള യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനത്തിന്റെ അവസാന തീയതിക്കകം സര്‍വകലാശാല നിഷ്‌കര്‍ഷിച്ച യോഗ്യത നേടണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എം.ബി. എ….

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു : നിഫ്റ്റി വീണ്ടും 15,800ന് മുകളിൽ

ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് നിഫ്റ്റി 15,800ന് മുകളിൽ ക്ലോസ്‌ചെയ്തു. ഐടി, മെറ്റൽ സൂചിക മികച്ചനേട്ടമുണ്ടാക്കി. സെൻസെക്‌സ് 638.70 പോയിന്റ് നേട്ടത്തിൽ 52,837.21ലും നിഫ്റ്റി 191.90 പോയിന്റ് ഉയർന്ന് 15,824ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്,…

ടി.സി.എസ് 600 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വ്യവസായ മന്ത്രി

ലോകോത്തര ഐ.ടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് 600 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നടത്താൻ ധാരണയായതായി വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ധാരണാപത്രം ഉടനെ ഒപ്പുവക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടി.സി.എസിന്റെ പദ്ധതി. 600 കോടി രൂപയുടെ…

എം.എസ്.എം. ഇ യൂണിറ്റുകളുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയായി വർധിച്ചെന്ന് വ്യവസായ മന്ത്രി

സംസ്ഥാനത്തെ എം.എസ്.എം.ഇ വ്യവസായ യൂണിറ്റുകളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയായി വർധിച്ചെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. 2016 മുതലുള്ള കാലയളവിൽ 100 ശതമാനം വർധനയാണ് എം.എസ്.എം.ഇ യൂണിറ്റു കളുടെ എണ്ണത്തിൽ ഉണ്ടായത്. സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സംരംഭകരെ പിന്തിരിപ്പിക്കുന്നതാണെന്ന തരത്തിൽ തെറ്റായ പ്രചരണം ബോധപൂർവ്വം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഇത്…

കേരളത്തില്‍ കേട്ട നീലത്തിമിംഗലങ്ങളുടെ ശബ്ദം ; എന്തുകൊണ്ടാണ് അവ ശബ്ദമുണ്ടാക്കുന്നത്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലങ്ങള്‍. കേരളത്തിലും നീലത്തിമിംഗലത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. വിഴിഞ്ഞത്തിനടുത്തു നിന്നാണ് നീലത്തിമിംഗലങ്ങളുടെ ശബ്ദം ഗവേഷകര്‍ റെക്കോര്‍ഡ് ചെയ്തത്. ഇത് ആദ്യമായാണ് കേരള തീരക്കടലില്‍ നിന്നും നീലത്തിമിംഗലത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെടുന്നതും. പലവിധ കാരണങ്ങള്‍ക്കൊണ്ടാണ് നീലത്തിമിംഗലങ്ങള്‍ ശബ്ദമുണ്ടാക്കുന്നത്. ശരിക്കുമുള്ള കാരണം ഇന്നും അജ്ഞാതമാണ്. എങ്കിലും ആറ് ആവശ്യങ്ങളാവാം ഇവയുടെ…

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. വെള്ളിയാഴ്ച ഇടുക്കിയില്‍ മാത്രമാണ് അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ മഴ…

കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു; നിറപുത്തരി പൂജ ആഗസ്റ്റ് 16ന്

5 ദിവസത്തെ കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രതിരുനട ബുധനാഴ്ച രാത്രി 8.50 ന് ഹരിവരാസന സങ്കീർത്തനം പാടി 9മണിക്കാണ് അടച്ചത്.നട തുറന്നിരുന്ന ദിവസങ്ങളിൽ ഉദയാസ്തമയപൂജ, നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പ്രധാന പൂജകൾ നടന്നത്. നിറപുത്തരി പൂജയ്ക്കായി ആഗസ്റ്റ് മാസം…

കൊവിഡ് വ്യാപനം; തൃശ്ശൂര്‍ ജില്ലയില്‍ 3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തൃശ്ശൂര്‍ ജില്ലയില്‍ 3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂര്‍ നഗരസഭ ഉള്‍പ്പെടെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഭാഗിക ലോക്ഡൗണും പ്രഖ്യാപിച്ചു. കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട് നഗരസഭ വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം, മുളങ്കുന്നത്തുകാവ്, തളിക്കുളം, എടത്തിരിത്തി, പരിയാരം,…

മൈക്രോ കണ്ടെയിൻമെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കർക്കശമാക്കാൻ ചീഫ് സെക്രട്ടറി ജില്ല കലക്ടർമാർക്ക് നിർദേശം നൽകി

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങൾക്ക് പുറമേ മൈക്രോ കണ്ടെയിൻമെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കർക്കശമാക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർമർക്ക് നിർദേശം നൽകി. അതേ സമയം ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നേരത്തെ വിവിധ വിഭാ​ഗങ്ങളായി തിരിച്ച് നൽകിയിരുന്ന നിയന്ത്രണങ്ങളും…

ഫറോക്ക് കോമണ്‍വെല്‍ത്ത് ടൈല്‍ കമ്പനി മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

ഫറോക്കിലെ കോമണ്‍വെല്‍ത്ത് ടൈല്‍ കമ്പനിയും സമീപ കെട്ടിടങ്ങളും പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. വര്‍ഷങ്ങളുടെ പഴക്കവും സംസ്ക്കാരവും പ്രൗഢിയുമുള്ള കമ്പനിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും വിനോദസഞ്ചാര സാധ്യതകള്‍ പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായാണ് സന്ദര്‍ശനം നടത്തിയത്. ബേപ്പൂര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി കോമണ്‍വെല്‍ത്ത് ടൈല്‍ കമ്പനിയും പരിസരവും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന കാര്യം…

പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം ബിരുദ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് കാലിക്കറ്റ് സർവ്വകലാശാല

രാജ്യത്ത് രണ്ടു വാക്‌സിന്‍ ഡോസും സ്വീകരിച്ച ഡോക്ടർക്ക് കോവിഡിന്റെ രണ്ടു വകഭേദവും പിടിപെട്ടതായി റിപ്പോർട്ട്. അസമിലെ ഒരു വനിതാ ഡോക്ടര്‍ക്കാണ് ഒരേസമയം രണ്ട് വൈറസ് വകഭേദങ്ങളും പിടിപെട്ടത്. കോവിഡിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളാണ് ബാധിച്ചത്. ഐസിഎംആറിന്റെ ദിബ്രുഗഡിലെ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇരട്ട വൈറസ് ബാധ കണ്ടെത്തുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന- ജില്ല- ബിആർസി തലങ്ങളിലുള്ള വിവിധ തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാപ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രെയിനർ (ബ്ലോക്ക്തലം) തസ്തികകളിലേക്കാണ് നിയമനം. അപേക്ഷ അയയ്ക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ…

ട്രാന്‍സ്‌ജെന്‍ഡറുടെ മരണം: അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പി കെ കൃഷ്ണദാസിനെ വീണ്ടും റെയില്‍വെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു

ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെ റെയില്‍വെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി (പിഎസി) ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിയമിച്ചു. റെയില്‍വേ യാത്രക്കാരുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കല്‍, റെയില്‍വെ സ്‌റ്റേഷനുകളിലെയും ട്രെയിനുകളിലെയും ശുചിത്വം പരിശോധിക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമുള്ള ഉന്നത സമിതിയാണ് ഇത്. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. 2018 മുതല്‍ കൃഷ്ണദാസാണ് റെയില്‍വെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി അദ്ധ്യക്ഷന്‍….

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴെ; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ പവന് 200 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. എന്നാല്‍ ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000ല്‍ താഴെ എത്തി. 35920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35…

തിരുവോണം ബംപർ ടിക്കറ്റ് വിൽപന നാളെ മുതൽ; ഒന്നാം സമ്മാനം 12 കോടി

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് വ്യാഴാഴ്ച പ്രകാശനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവോണം ബംപർ പ്രകാശനം ചെയ്യുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ്. തിരുവോണം ബംപർ രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി…