Flash News
Archive

Tag: KGF2

പുത്തന്‍ വീട്ടുവിശേഷങ്ങള്‍ ആരാധകരോട് പങ്കുവെച്ച് യഷ്

കന്നഡ നടന്റെ യഷിന്റെ പുതിയ ഗൃഹപ്രവേശന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. നടന്റെയും ഭാര്യയും മുന്‍കാല കന്നട നടിയുമായ രാധികയുടെയും ദീര്‍ഘകാല സ്വപ്‌നമായിരുന്നു ബംഗളുരുവിലെ വിന്‍ഡ്‌സര്‍ മാനറിന് സമീപത്തുള്ള പുതിയ വീട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങില്‍ ഒതുക്കി ആയിരുന്നു ഗൃഹപ്രവേശനം. പുതിയ വീട്ടിലേക്ക് താമസം മാറിയെന്ന വാര്‍ത്തയ്‌ക്കൊപ്പം ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ച യഷ്…