Flash News
Archive

Tag: Launch

ഓണത്തിന് പത്ത് ദിവസങ്ങളിലും പത്ത് സിനിമകള്‍ ; ആക്ഷന്‍ പ്രൈം ഒടിടിക്ക് ഉജ്ജ്വല തുടക്കം

ആഗസ്റ്റ് 17ന് (ചിങ്ങം ഒന്ന്) ലോഞ്ച് ചെയ്യുന്ന പുതുപുത്തന്‍ ഒടിടി പ്ലാറ്റ്ഫോം ആണ് ആക്ഷന്‍ പ്രൈം ഒടിടി. ആക്ഷന്‍ പ്രൈം ഒടിടി വഴി ഓണം പ്രമാണിച്ച് ആഗസ്റ്റ് 19 മുതല്‍ 30 വരെ എല്ലാ ദിവസം പുതിയ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തും എന്ന സന്തോഷ വാര്‍ത്തയും കമ്പനി അറിയിച്ചു. ആന്‍ഡ്രോയിഡ് ടിവി, ആപ്പിള്‍ ടിവി, സാംസങ്ങ്,…

എച്ച്പി വിക്ടസ് 10 സീരീസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

എച്ച്പി വിക്ടസ് 16 സീരീസ് ഗെയിമിംഗ് ലാപ്ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ എഎംഡി റൈസണ്‍, ഇന്റല്‍ 11 ജെന്‍ പ്രോസസറുകളുമായാണ് ഈ ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ആമസോണ്‍ ഇന്ത്യ വഴിയാണ് എച്ച്പി വിക്ടസ് 16 സീരീസ് വില്‍പ്പനയ്‌ക്ക് എത്തിയിരിക്കുന്നത്. മൈക്ക സില്‍വര്‍ നിറത്തിലാണ് ഇത് ലഭ്യമാവുക. വരും ആഴ്ചകളില്‍ റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈനിലൂടെയും,…

ഇന്ത്യയിലെ മികച്ച സാങ്കേതികതയുള്ള ഏറ്റവും വില കുറഞ്ഞ ബൈക്ക് ; ഹീറോ ഗ്ലാമര്‍ എക്സ്ടെക്ക് ലോഞ്ച് ചെയ്തു

ചൊവ്വാഴ്ച ഹീറോ മോട്ടോകോർപ്പ് ഗ്ലാമർ എക്സ്ടെക്ക് ബൈക്കിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. ഡ്രം വേരിയന്റ്, ഡിസ്ക് വേരിയന്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഓപ്ഷനുകളിൽ ഹീറോ ഗ്ലാമർ എക്സ്ടെക്ക് ലഭ്യമാണ്. ഡ്രം വേരിയന്റിന് 78,900 രൂപയും, ഡിസ്ക് വേരിയന്റിന് 83,500 രൂപയുമാണ് ഡല്‍ഹിയിലെ എക്സ് – ഷോറൂം വില. ഈ 125 സിസി കമ്മ്യൂട്ടർ ബൈക്കില്‍ നിരവധി സവിശേഷതകൾ…

ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടർ ലോഞ്ച് ഉടൻ

ഓൺലൈൻ ടാക്സി രംഗത്ത് നമുക്ക് ഏറെ പരിചിതമായ കമ്പനിയാണ് ഒല. ഇന്ത്യയിലെ തന്നെ പ്രധാന നഗരങ്ങളിലെല്ലാം ഒലയുടെ ക്യാബ് സേവനങ്ങളുണ്ട്. കഴിഞ്ഞ വർഷമാണ് ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിലേക്ക് തങ്ങൾ കടക്കുകയാണെന്ന് ഒല പ്രഖ്യാപിച്ചത്. 2021 മാർച്ചോടെ ഒല തങ്ങളുടെ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ടീസർ ചിത്രം പുറത്തു വിട്ടു. കൂടാതെ ഈ വർഷം പകുതിയോടെ സ്കൂട്ടറിന്റെ അവതരണവും…

സാംസങ്ങ് ഗാലക്സി M32 ജൂൺ 21 മുതൽ ഇന്ത്യൻ വിപണിയിൽ

ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ബൃഹത്തായ ശൃംഖലയായ സാംസങ്ങ് പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സാംസങ് ഗാലക്സി M32 എന്ന പുതിയ സ്മാർട്ട്ഫോണാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ജൂൺ 21ന് ഉച്ചക്ക് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ ഫോൺ ഇറക്കുമെന്നാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഫോൺ ആമസോൺ വഴി അന്ന് മുതൽ തന്നെ ലഭ്യമാകുന്നതാണ്. ആമസോൺ മൈക്രോ…