Flash News
Archive

Tag: Life saving

23കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ ചിന്താവേഗതയിൽ രക്ഷപെട്ടത് മൂന്നാഴ്ച പ്രായമുള്ള കുഞ്ഞ്

അപകടങ്ങൾ എപ്പോൾ എവിടെ വേണമെങ്കിലും സംഭവിക്കാം. എന്നാൽ അപകടത്തെ എങ്ങനെ പെട്ടെന്ന് നേരിടാം എന്ന കഴിവ് എല്ലാവർക്കും ഒരുപോലെ ഉണ്ടായെന്ന് വരില്ല. എന്നാൽ അത്തരം ഒരു അപകടത്തെ തന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനത്തിലൂടെ പരിഹരിച്ചിരിക്കുകയാണ് യുഎസിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഈ 23കാരനായ കോഡി ഹബാർഡ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചത്….