Flash News
Archive

Tag: Lifestyle

ലിപ്സ്റ്റിക്കിനുണ്ട് ചായത്തിനപ്പുറം ഈ അപകടങ്ങൾ

നൂറ്റാണ്ടുകളായി, സ്ത്രീകൾ അവരുടെ ചുണ്ടുകൾ മനോഹരമാക്കാൻ ലിപ്സ്റ്റിക്കുകൾ, ലിപ് ഗ്ലോസുകൾ, ലിപ് ലൈനറുകൾ, മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ ഉപയോഗിക്കാറുണ്ട്. പുരാതന കാലത്ത്, ഈ സൗന്ദര്യവർദ്ധക വസ്തുക്കൾ ചുവന്ന സരസഫലങ്ങൾ, പൊടിച്ച രത്നക്കല്ലുകൾ, ചില ചെടികളിൽ നിന്നും പൂക്കളിൽ നിന്നും വേർതിരിച്ചെടുത്ത ചായങ്ങൾ എന്നീ പ്രകൃതിദത്ത വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരുന്നത്. 19ആം നൂറ്റാണ്ടിലാണ് ലിപ്സ്റ്റിക്ക് ആധുനിക…

ചര്‍മ്മസംരക്ഷണത്തിന് ചില കടലമാവ് ഫേസ്പാക്കുകള്‍

ചര്‍മ്മസംരക്ഷണത്തിന് അനുയോജ്യമായ പ്രകൃതിദത്ത ചേരുവകളില്‍ പ്രധാനിയാണ് കടലമാവ്. കടലമാവ് പൊതുവേ ചര്‍മ്മത്തിലെ കരിവാളിപ്പ് പരിഹരിക്കാനും, നിറം മെച്ചപ്പെടുത്താനും ഉപയോഗിക്കപ്പെടാറുണ്ട്.  കടലമാവിലെ ആന്റി – ഏജിങ്ങ് ഘടകങ്ങള്‍ മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തെ മനോഹരമാക്കുന്നു. കടലമാവ് പ്രധാനമായും എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക് അനുയോജ്യമാണ്. മുഖം കഴുകാന്‍ സോപ്പിന് പകരം കടലമാവ് ഉപയോഗിക്കുന്നത് കൂടുതല്‍ മൃദുത്വം നല്‍കും. മുഖത്തിന്…

ശരീരഭാരം കുറയ്ക്കുമ്പോള്‍ കാണപ്പെടുന്ന അയഞ്ഞ ചർമ്മത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

ആയാസകരം ആണെങ്കിലും ശരീരഭാരം കുറയ്ക്കുന്നത് നമ്മെ ആരോഗ്യവാന്മാരാക്കുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്ന പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് സൗന്ദര്യത്തിനും, ജീവിതനിലവാരത്തിനും കോട്ടം തട്ടിക്കുന്ന അയഞ്ഞ ചര്‍മ്മം എന്നത്. പ്രകൃതിദത്തമായി അയഞ്ഞ ചര്‍മ്മത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇവയാണ് : 1 – പ്രതിരോധ പരിശീലനം ചെയ്യുക പ്രായഭേദമന്യേ പേശി പിണ്ഡം നേടാനുള്ള മികച്ച…

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം

ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും സ്വന്തമായി സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ടാകും. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇടയില്‍ പ്രായം ഒരു ഘടകം അല്ലാതായിരിക്കുന്നു. പരിസരബോധം പോലും ഇല്ലാതെ ഫോണിന്റെ മായാലോകത്ത് മുഴുകി ഇരിക്കുന്നവരെ നാം പല പൊതുസ്ഥലങ്ങളിലും കണ്ടിട്ടുണ്ടാകാം. സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന്‍ ശാരീരികമായും, മാനസികമായും പല പ്രശ്നങ്ങള്‍ക്കും കാരണമാകാമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. നേരിടുന്ന സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന്‍ നിയന്ത്രണവിധേയമാക്കാന്‍ ഇതാ ചില…

ഇത് വിശ്വസിക്കാന്‍ ആകുന്നില്ലെന്ന് തമിഴ് നടൻ മാധവൻ

2020 ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ സ്വന്തമാക്കിയ വെയ്റ്റ് ലിഫ്റ്ററാണ് സായികോം മീരഭായ് ചാനു. മെഡൽ നേടിയതിനു പിന്നാലെ താരത്തിന്റെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. വീട്ടിലെ അടുക്കളയിലെ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്ന മീരഭായ് ചാനുവിന്റെ ചിത്രം പെട്ടെന്നാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ചിത്രം കണ്ടിട്ട് വിശ്വസിക്കാനാവുന്നില്ല എന്നാണ് നടന്‍ മാധവൻ കുറിച്ചിരിക്കുന്നത്. ഒരുപാട് ദാരിദ്ര്യവും…

ചര്‍മ്മസംരക്ഷണത്തിന് അത്യുത്തമം മുള്‍ട്ടാണി മിട്ടി ; എളുപ്പം തയ്യാറാക്കാം ഈ ഫേസ്പാക്കുകള്‍

മുള്‍ട്ടാണി മിട്ടി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ചര്‍മ്മത്തിലുള്ള അഴുക്ക് വലിച്ചെടുക്കാനും മുഖം മൃദുവാക്കാനും മുള്‍ട്ടാണി മിട്ടി സഹായിക്കും. മുഖത്തിന് നിറം മെച്ചപ്പെടുത്താനും, തിളക്കം വരുത്താനും, മുഖക്കുരു പ്രശ്നം പരിഹരിക്കാനും മുള്‍ട്ടാണി മിട്ടി ഉപയോഗപ്രദമാണ്. ഇതിനായി മുള്‍ട്ടാണി മിട്ടിയില്‍ വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. എന്നാല്‍ മുള്‍ട്ടാണി മിട്ടി…

ഇനി ബ്ലാക്ക് ഹെഡ്‌സിനോട് പറയാം ഗുഡ് ബൈ ; ചെയ്യേണ്ടത് ഇത്

ബ്ലാക്ക് ഹെഡ്‌സ് പലരുടെയും മുഖസൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. വളരെ എളുപ്പത്തില്‍ ഇവ വീട്ടില്‍ വെച്ച് തന്നെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് ഇവയെല്ലാമാണ്… തുളസി, പുതിന, വേപ്പില എന്നിവ അടങ്ങിയ ഫേസ്‌വാഷുകള്‍ ഉപയോഗിച്ച് മുഖം ഒരു ദിവസം രണ്ട് നേരമെങ്കിലും കഴുകുന്നത് ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കും. പുറത്ത് പോയി വന്നാൽ ഉടൻ തന്നെ ആസ്ട്രിൻജെന്റ്…

ജീവിതത്തില്‍ ചുവപ്പും വെള്ളയും കളര്‍കോഡ് കൊണ്ടുവന്ന കുടുംബം

ലോകത്തില്‍ സമാനതകള്‍ ഇല്ലാത്ത വ്യക്തിയായി മാറുന്നതിന്റെ ഭാഗമായി ജീവിതരീതിയില്‍ കളര്‍കോഡ് കൊണ്ടുവന്ന കുടുംബമാണ് 56കാരനായ കര്‍ണാടക സ്വദേശി സെവെന്‍രാജിന്റേത്. സെവെന്‍രാജും ഭാര്യ പുഷ്പയും രണ്ട് മക്കളും വെള്ളയും ചുവപ്പും നിറമുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂ. വ്യത്യസ്തമായി ജീവിക്കാനുള്ള ആഗ്രഹമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് ഈ കുടുംബം പറയുന്നു. മരണം വരെയും ചുവപ്പും വെള്ളയും നിറമുള്ള…

ഈ 5 മോശം പ്രഭാത ശീലങ്ങളെ അവഗണിക്കരുത്

അറിഞ്ഞോ അറിയാതെയോ രാവിലെ എണീറ്റതിനു ശേഷം നിരവധി തെറ്റുകൾ നാം എല്ലാ ദിവസവും ചെയ്യാറുണ്ട്. അത് അലസത, ക്ഷീണം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയിലേക്ക് നമ്മെ നയിക്കുന്നു. അത്തരം മോശം ശീലങ്ങൾ ആരോഗ്യം വഷളാക്കാനുള്ള സാധ്യതയുണ്ട്. അവ ഏതെല്ലാം ആണെന്ന് നോക്കാം. 1 – എഴുന്നേറ്റതിനുശേഷം മണിക്കൂറുകളോളം കിടക്കയിൽ തന്നെ തുടരുക ചില ആളുകൾ രാവിലെ ഉറക്കമുണർന്ന…

രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച സമ്മാനത്തെ കുറിച്ച് വാചാലയായി നടി മുക്ത

ഗായിക റിമി ടോമിയും നാത്തൂന്‍ മുക്തയുമൊക്കെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും യുട്യൂബ് വീഡിയോകളിലൂടെയും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ രണ്ട് വര്‍ഷം മുന്‍പ് റിമി സമ്മാനിച്ചൊരു വലിയ സൗഭാഗ്യത്തെ കുറിച്ച്‌ പറഞ്ഞുകൊണ്ട് മുക്ത ആരാധകര്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ്. മുന്‍പ് പല തവണ ചര്‍ച്ചയായിട്ടുള്ള മുക്തയുടെ വീടിനെ കുറിച്ചാണ് താരം വീഡിയോയില്‍ പറയുന്നത്. റിമിയുടെ അനിയന്‍ റിങ്കു…

38 ഭാര്യമാര്‍, 89 മക്കൾ ; ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ അന്തരിച്ചു

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥന്‍ അന്തരിച്ചു. മിസോറാം സ്വദേശി സിയോണ ചാനയാണ് മരണപ്പെട്ടത്. 76കാരന്‍ ആയിരുന്ന ഇദ്ദേഹത്തിന് 38 ഭാര്യമാരും 89 മക്കളുമാണ് ഉണ്ടായിരുന്നത്. വാര്‍ദ്ധക്യ സഹജമായ രോഗാവസ്ഥയെ തുടര്‍ന്ന് ചാന വിശ്രമത്തില്‍ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അന്ത്യം. ചാനയുടെ മരണത്തില്‍ മിസോറാം മുഖ്യമന്ത്രി…

രത്തൻ ടാറ്റയുടെ റിട്ടയർമെന്റ് കാലത്തെ കൂട്ടുകൾ

രത്തൻ ടാറ്റയെ അറിയാത്തവർ ചുരുക്കമായിരിക്കും. രാജ്യത്തെ ഏറ്റവും അധികം സ്വാധീനശേഷിയുള്ള ബിസിനസ് മാഗ്നറ്റാണ് അദ്ദേഹം. ടാറ്റാ ഗ്രൂപ്പിന്റെ ഇതുവരെയുള്ള വളർച്ചയിൽ മുൻ ടാറ്റാ സൺസ് ചെയർമാനായ രത്തൻ ടാറ്റ വഹിച്ച പങ്ക് നിർണ്ണായകമാണ്. 1991ൽ ജെആർഡി ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോൾ പിൻഗാമിയായി ആണ് രത്തൻ ടാറ്റ കമ്പനിയുടെ തലപ്പത്ത് എത്തിയത്. ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും…

ഗ്ലിസറിനും റോസ് വാട്ടറും ഉണ്ടോ? മുഖത്തിന്റെ കറുപ്പ് അകറ്റാം

കൊവിഡ് നിയന്ത്രണങ്ങൾ മൂലം വീട്ടിൽ ഇരിക്കുന്നതിനാൽ ചർമ്മ സംരക്ഷണം മിക്ക സ്ത്രീകളും ഇപ്പോൾ സ്വന്തമായാണ് ചെയ്യുന്നത്. എന്നാൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നതിനിടയിൽ അമളി പറ്റുന്നതും അവര്‍ക്ക് ഒരു പതിവ് ആയിരിക്കും. മാത്രമല്ല പല സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗത്തിലൂടെ പലതരത്തിലുള്ള പാർശ്വഫലങ്ങളും ഇവര്‍ക്ക് ഉണ്ടായിട്ടുണ്ടാകാം. മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു വിഷയമാണ് മുഖത്ത് ഉണ്ടാകുന്ന കറുത്ത…