Flash News
Archive

Tag: Mahesh Babu

മഹേഷ് ബാബുവിന്റെ മാസ്സ് ലുക്കില്‍ ‘സര്‍ക്കാരു വാരി പാട്ട’ ഫസ്റ്റ് ലുക്ക് പുറത്ത്

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനാകുന്ന ‘സര്‍ക്കാരു വാരി പാട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നായകന്റെ മാസ്സ് ലുക്കാണ് പോസ്റ്ററിലുള്ളത്. ചിത്രം ജനുവരി 13ന് തിയേറ്ററിലെത്തും. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് കാണാന്‍ നാളുകളായി ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുകയായിരുന്നു. ‘സെരിലേറു നീക്കേവരു’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള മഹേഷ് ബാബുവിന്റെ അടുത്ത…

മഹേഷ് ബാബുവിന്റെ പുതിയ മേക്കോവറുമായി ‘സര്‍ക്കാരു വാരി പാട്ട’ ; ഫസ്റ്റ് ലുക്ക് ജൂലൈ 31ന്

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രം ‘സര്‍ക്കാരു വാരി പാട്ട’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ മാസം 31 ന് പുറത്തിറങ്ങും. ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റില്‍ നായകന്റെ അവ്യക്തമായ രൂപം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് ബാബു, കീര്‍ത്തി സുരേഷ് എന്നിവര്‍…

മഹേഷ് ബാബുവിന്റെ അനന്തരവനും സിനിമയിലേക്ക്

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ അനന്തരവന്‍ അശോക് ഗല്ല സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഭലേ മാഞ്ചി രോജു എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ശ്രീറാം ആദിത്യ സംവിധാനം ചെയ്യുന്ന ‘ഹീറോ’ എന്ന ചിത്രത്തിലാണ് അശോക് ഗല്ല നായകനായി എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ മഹേഷ് ബാബു പുറത്തിറക്കി. ഗല്ല പദ്മാവതി നിര്‍മിക്കുന്ന ചിത്രത്തില്‍ നിധി അഗര്‍വാളാണ് നായിക….

തെലുങ്ക് എഴുതാനും വായിക്കാനും അറിയാത്ത ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍

തെലുങ്ക് എഴുതാനും വായിക്കാനും അറിയാത്ത ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ തെലുങ്ക് സിനിമയിലെ മഹേഷ് ബാബു തൊട്ടതെല്ലാം ഹിറ്റാക്കുന്ന സൂപ്പര്‍ സ്റ്റാറാണ്. അതിര്‍ത്തികള്‍ കടന്ന് ഇവിടെ കേരളക്കരയിലും താരത്തിന് ആരാധകര്‍ ഏറെയുണ്ട്. ഒട്ടുമിക്ക സിനിമകളിലും നടന്‍ പറയുന്ന ‘ചെമ്പസ്താനു’ (കൊന്നു കളയും) എന്ന തെലുങ്ക് വാക്ക് കേരളത്തിലെ കൊച്ചു കുട്ടികള്‍ പോലും കേട്ടു പഠിച്ചിരിക്കുമ്പോള്‍ എത്ര പേര്‍ക്കറിയാം തെലുങ്ക്…