Flash News
Archive

Tag: Malaika Arora

വേര്‍പിരിഞ്ഞിട്ടും മക്കള്‍ക്കായി ഒന്നിച്ച് സഹകരിക്കുന്ന ബോളിവുഡ് താരങ്ങള്‍ ഇവരാണ്

ബോളിവുഡിനെ ഒന്നടങ്കം ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ആമിര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റെയും വിവാഹമോചന പ്രഖ്യാപനം. എന്നാല്‍ മകനു വേണ്ടി തങ്ങള്‍ ഒന്നിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുമുണ്ട്. ഇതോടെ ബോളിവുഡ് താരങ്ങളുടെ വേര്‍പിരിയലുകളും ഒത്തുചേരലുകളും വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇത്തരത്തില്‍ വേര്‍പിരിഞ്ഞതിനു ശേഷം മക്കള്‍ക്കായി ഒന്നിച്ച് സഹകരിക്കുന്ന ബോളിവുഡ് താരങ്ങളെ നമുക്ക് പരിചയപ്പെടാം. സെയ്ഫ് അലി…

വിമാന യാത്രയ്ക്കിടയിലും സ്ട്രെച്ചിങ് മറക്കാതെ മലൈക്ക അറോറ

സമയം കിട്ടുമ്പോഴെല്ലാം സ്‌ട്രെച്ച് ചെയ്യാന്‍ ആരാധകരെ ഉപദേശിച്ച് ബോളിവുഡ് നടി മലൈക്ക അറോറ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഫിറ്റ്‌നസിന്റെ പ്രാധാന്യം നടി ബോധ്യപ്പെടുത്തുന്നത്. വിമാനത്തിനുള്ളില്‍ വെച്ച് താരം സ്‌ട്രെച്ചിങ് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ബോഡി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മലൈക്കയെ കടത്തിവെട്ടാന്‍ പ്രയാസമാണ്. 47-ാം വയസിലും താരത്തിന്റെ വടിവൊത്ത ശരീരം ആരെയും വിസ്മയിപ്പിക്കുന്നതു തന്നെ. അപ്പോള്‍ പിന്നെ…