Flash News
Archive

Tag: Malayalam

ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യൂ, ഏറ്റവും പുതിയ സിനിമകള്‍ ആസ്വദിക്കൂ ; നൂതന സംവിധാനം ഒരുക്കി ഫസ്റ്റ്ഷോസ് ഒടിടി

പ്രേക്ഷകർക്ക് ഇഷ്ടസിനിമകൾ ആസ്വദിക്കാൻ നൂതനവും ലളിതവുമായ സംവിധാനം അവതരിപ്പിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഫസ്റ്റ്ഷോസ്. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്തുകൊണ്ട് ഇഷ്ടസിനിമകളും കലാവിരുന്നുകളും സൗകര്യപ്പെടുന്ന സമയങ്ങളിൽ ആസ്വദിക്കാൻ കഴിയുന്ന സംവിധാനം ആണ് ഇപ്പോൾ ഫസ്റ്റ്ഷോസ് ഒരുക്കുന്നത്. ക്യൂ ആര്‍ കോഡ് സംവിധാനം പ്രയോജനപ്പെടുത്തുന്ന ആദ്യ മലയാള ഒടിടി പ്ലാറ്റ്ഫോം ആണ് ഫസ്റ്റ്ഷോസ്. ഫസ്റ്റ്ഷോസ് പുതുമകളും…

സണ്ണി ലിയോണ്‍ ചിത്രം ‘ഷീറോ’യുടെ ഷൂട്ടിംങ് പുനരാരംഭിച്ചു

സണ്ണി ലിയോണ്‍ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് ‘ഷീറോ’. കൊവിഡ് രണ്ടാം തരംഗത്തോടെ നിര്‍ത്തിവെച്ച സിനിമയുടെ ഷൂട്ടിങ്ങ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. സണ്ണി ലിയോണ്‍ തന്നെയാണ് ഷൂട്ടിങ്ങ് പുനരാരംഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ സൗത്ത് ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു എന്നാണ് താരം ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഏപ്രില്‍ 2ന് റിലീസ് ചെയ്തിരുന്നു….

അർജന്റീനയുടെ വിജയാഘോഷത്തിൽ താരങ്ങളും

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ അർജന്റീനയുടെ വിജയാഘോഷത്തിൽ ആണ് ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ. ഇരുപത്തിയൊന്നാം മിനിറ്റിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയെ വിജയത്തിലേക്ക് എത്തിച്ചത്. കേരളത്തിലെ അർജന്റീന ആരാധകരും ഏറെ ആഹ്ലാദത്തിലാണ്. ചലച്ചിത്ര രംഗത്തുള്ള അർജന്റീന ഫാൻസും ഈ ആഹ്ലാദത്തിൽ പങ്കുചേരുകയാണ്. ദുൽഖർ സൽമാൻ, നിവിൻ പോളി, മഞ്ജു വാരിയർ,…

‘ബിഗ്ഗ് ബോസിലെ 70 ക്യാമറകളില്‍ നിന്നും ഫുട്ടേജ് എടുത്ത് എഡിറ്റ് ചെയ്തത് ഞാന്‍’ ; സംവിധായകന്‍ ഫൈസല്‍ റാസി

മലയാളത്തില്‍ അടക്കം സംപ്രേക്ഷണം ചെയ്യപ്പെടുന്ന എല്ലാ ഭാഷകളിലും വലിയ വിജയമായി ആഘോഷിക്കപ്പെടാറുള്ള മെഗാ റിയാലിറ്റി ഗെയിം ഷോയാണ് ബിഗ്ഗ് ബോസ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള ടെലിവിഷന്‍ പരിപാടി കൂടിയാണ് ഇത്. ഇതുവരെ ബിഗ്ഗ് ബോസിന്റെ മൂന്ന് മലയാളം സീസണുകള്‍ നടന്നു. കൊവിഡ് കാരണം രണ്ടാം പതിപ്പ് എഴുപത്തിയഞ്ച് ദിവസങ്ങള്‍ കൊണ്ടും, മൂന്നാം പതിപ്പ്…

ബിഗ്ഗ് ബോസ് തിരക്കഥയോ ; ഉത്തരം നല്‍കി കിടിലം ഫിറോസ്

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ആര്‍ജെ കൂടിയായ കിടിലം ഫിറോസ്. വളരെ മികച്ച ഗെയിം സ്ട്രാറ്റജിയിലൂടെ മുന്നേറിയ ഫിറോസ് ടൈറ്റില്‍ വിന്നറാകാന്‍ സാധ്യതയുള്ള എട്ട് മത്സരാര്‍ത്ഥികളില്‍ ഒരാളുമാണ്. വിന്നറെ നിശ്ചയിക്കാനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പും കൂടി കഴിഞ്ഞതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ് ഫിറോസ്. കഴിഞ്ഞ ദിവസം…

ബിഗ്ഗ് ബോസ് സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ എപ്പോള്‍??

ഒട്ടനവധി പ്രേക്ഷകർ ഉള്ള ഒരു റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ഗ് ബോസ് സീസൺ 3. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടി കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 95 ആം എപ്പിസോഡിൽ ചിത്രീകരണം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ ബിഗ്ഗ് ബോസ് സീസൺ 3 വിജയി ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് കേരളക്കര. വിജയ സാധ്യത കൂടുതൽ മണിക്കുട്ടനാണ് എന്ന തരത്തിലുള്ള…