Flash News
Archive

Tag: Marriage

വിവാഹം സമുദ്രത്തിന് നടുവില്‍ ; കാഴ്ചക്കാരായി അരുമ നായ്ക്കുട്ടികളും ബന്ധുക്കളും

എല്ലാവര്‍ക്കുമുണ്ട് വിവാഹത്തെ കുറിച്ച് സ്വപ്‌നങ്ങള്‍. സാഹസികത നിറഞ്ഞതും, കേട്ടുകേള്‍വിയില്ലാത്തതുമായ രീതിയില്‍ വിവാഹം നടത്തുന്നതാണ് പുതുതലമുറയുടെ ട്രെന്‍ഡ്. സമുദ്രത്തിന് നടുവില്‍ ബോട്ടില്‍ ഒരു വിവാഹം… ആര്‍ത്തുവിളിക്കാന്‍ ഏറ്റവുമടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം അരുമ നായ്ക്കുട്ടികള്‍ കൂടിയായാലോ? ഇങ്ങനെയൊരു വിവാഹ വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലായിരിക്കുന്നത്.  വൈറല്‍ കല്യാണ വീഡിയോയില്‍ സമുദ്രത്തിന് നടുവിലായി ഒരു ചെറുബോട്ടില്‍ വധുവും വരനും…

ആ കാരണംകൊണ്ട് വിവാഹം കഴിക്കാന്‍ തോന്നുന്നില്ല : അനുമോള്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുമോള്‍. തെരഞ്ഞെടുക്കുന്ന വേഷങ്ങളിലെ വ്യത്യസ്തതയാണ് അനുമോളിനെ പെട്ടെന്ന് തന്നെ ശ്രദ്ധേയയാക്കിയത്. ഇതുവരെയും താരം വിവാഹിതയായിട്ടില്ല. ഇപ്പോള്‍ തന്റെ വിവാഹം വൈകുന്നത് എന്തുകൊണ്ട് ആണെന്ന് അനുമോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അനുമോളിന്റെ വാക്കുകളിലേക്ക് : “എനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ല. ഇതുവരെ വിവാഹം കഴിക്കണമെന്നോ, പ്രണയിക്കണമെന്നോ എനിക്ക് തോന്നിയിട്ടില്ല. വിവാഹം കഴിച്ച പലരും ഇപ്പോള്‍ ബന്ധം…

വിവാഹശേഷം ഭാര്യക്ക് ഫ്ലാറ്റ് വാങ്ങി കൊടുത്തിട്ടില്ല ; വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് യുവയും മൃദുലയും

സീരിയല്‍ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വിവാഹനിശ്ചയത്തിന് ശേഷം യുട്യൂബ് ചാനലിലൂടെയും, അഭിമുഖങ്ങളിലൂടെയും താരങ്ങള്‍ യഥാസമയം വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്. എന്നാല്‍ വിവാഹശേഷം ഇവര്‍ അഭിമുഖീകരിച്ചത് ഒട്ടനവധി വിമര്‍ശനങ്ങളും വിവാദങ്ങളുമാണ്. നടി രേഖ രതീഷിനെ വിവാഹത്തിന് ക്ഷണിച്ചില്ല, വിവാഹം കഴിഞ്ഞ ഉടന്‍ ഫ്ലാറ്റ് വാങ്ങി അങ്ങോട്ടേക്ക് താമസം…

തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് മനസ്സ് തുറന്ന് അനു ജോസഫ്

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് അനു ജോസഫ്. തന്റെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം അനു പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. ‘ഞാന്‍ ജീവിതത്തില്‍ വളരെ സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. എന്ന് കരുതി വിവാഹ ജീവിതം തെറ്റാണെന്ന് പറയുകയല്ല. ചിലപ്പോള്‍ ഉടനെ ഉണ്ടാവും. അല്ലെങ്കില്‍ കുറച്ച് കഴിഞ്ഞിട്ട് ഉണ്ടാവും….

ഇതാണ് ആരാധകര്‍ കാത്തിരുന്ന ആ വിവാഹസാരി ; സോഷ്യല്‍ മീഡിയയില്‍ ‘മൃദ്വ’ വിവാഹപുടവ വൈറല്‍

ഇന്നലെ വിവാഹിതരായ മിനിസ്ക്രീന്‍ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുലയുടെയും വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി ആരാധകര്‍ കാത്തിരുന്ന വിവാഹം നിരവധി പേരാണ് യുട്യൂബ് ലൈവിലൂടെ കണ്ടത്. ‘ഭാര്യ’, ‘പൂക്കാലം വരവായ്’ എന്നീ പരമ്പരകളിലൂടെയാണ് നടി മൃദുല വിജയന്‍ ശ്രദ്ധിക്കപ്പെടുന്നത്. യുവ ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന ഒരു പരമ്പരയിലൂടെ തന്നെ…

ഗോൾഗപ്പ കൊണ്ടുള്ള മാലയും കിരീടവും ധരിച്ച് വധു

തെരുവോരങ്ങളില്‍ ലഭിക്കുന്ന ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പാനി പൂരിയും ഗോൾഗപ്പകളുമൊക്കെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ നമുക്ക് എല്ലാവർക്കും ഉണ്ടാവും. ഈ ഇഷ്ടങ്ങൾ പലപ്പോഴും അവരെ രസകരമായ തീരുമാനങ്ങളിലേക്കും കൊണ്ടെത്തിക്കാറുണ്ട്. ഇത്തരത്തിൽ സ്വന്തം വിവാഹദിനത്തിൽ പൂർണ്ണമായും ഗോൾഗപ്പകൾ കൊണ്ട് നിർമ്മിച്ച കിരീടവും മാലയും ധരിച്ച ഒരു വധുവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അക്ഷയ എന്ന യുവതിയാണ് അവരുടെ ഗോൾഗപ്പയോടുള്ള…

ഐശ്വര്യറായിയുടെ വിവാഹ വസ്ത്രത്തിന്റെ വില കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

സിനിമാതാരങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. മാത്രമല്ല, അവരുടെ വിവാഹവും വിവാഹ വസ്ത്രങ്ങളും വരെ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുണ്ട്. ഐശ്വര്യറായിയുടെ വിവാഹ വസ്ത്രത്തെ കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഐശ്വര്യയുടെ വിവാഹ വസ്ത്രത്തിന്റെ വില കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഏറ്റവും വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു ഐശ്വര്യറായിയും അഭിഷേക് ബച്ചനുമായുള്ള വിവാഹം. 2007 ഏപ്രില്‍ 20നായിരുന്നു…

നയൻ‌താരയുമായുള്ള വിവാഹം എപ്പോൾ? വിഘ്‌നേശ്‌ മറുപടി പറയുന്നു

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയും സംവിധായകൻ വിഘ്‌നേഷും കാലങ്ങളായി പ്രണയത്തിലാണെന്ന് ഏവർക്കും അറിയാം. ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഇതു സംബന്ധിച്ച് വന്ന ഒരു ചോദ്യത്തിന് മറുപടി നൽകുകയാണ് വിഘ്‌നേശ്‌. ‘എന്തുകൊണ്ടാണ് നയൻ‌താര മാഡത്തെ വിവാഹം കഴിക്കാത്തത്? ആകാംഷയോടെ കാത്തിരിക്കുന്നു.’ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഇതിനു മറുപടിയായി വിഘ്‌നേശ്‌ പറഞ്ഞത് ഇങ്ങനെയാണ്….

സംവിധായകന്‍ ശങ്കറിന്റെ മകള്‍ വിവാഹിതയാകുന്നു ; വരന്‍ പ്രമുഖ ക്രിക്കറ്റ് താരം

ശങ്കര്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം ബ്രഹ്മാണ്ഡ വിജയചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമകളും മേക്കിംഗ് കൊണ്ടും കളക്ഷന്‍ കൊണ്ടും പുതുചരിത്രം കുറിച്ച് തിയേറ്ററുകളില്‍ ആര്‍പ്പുവിളികള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ‘അന്യനും’ ‘എന്തിരനും’ ഒക്കെ ഇന്നും അത്ഭുതത്തോടെ അല്ലാതെ കണ്ടിരിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ശങ്കറിന്റെ വീട്ടിലെ ഒരു സന്തോഷവാര്‍ത്തയാണ് ആരാധകര്‍ ഏറ്റുവാങ്ങുന്നത്. ശങ്കറിന്റെ മകള്‍ വിവാഹിതയാവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശങ്കറിന്റെ…

അമ്മയുടെ പഴയ സാരി, മേക്കപ്പ് ചെയ്തത് സ്വന്തമായി ; യാമിയുടെ വിവാഹത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ

ബോളിവുഡ് നടി യാമി ഗൗതമിന്റെയും സംവിധായകൻ ആദിത്യ ധറിന്റെയും വിവാഹം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ജൂൺ 4ന് യാമിയുടെ ജന്മനാടായ ഹിമാചൽ പ്രദേശിലെ മണ്ഡിയില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹ ചടങ്ങ് ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ ലളിതമായാണ് നടത്തിയത്. ചടങ്ങ് മാത്രമല്ല യാമിയുടെ ഒരുക്കവും വളരെ…