Flash News
Archive

Tag: Me too

വേടനെതിരെ മീ ടു ആരോപണം ; നേറ്റീവ് ഡോട്ടര്‍ നിര്‍ത്തിവെച്ച് മുഹ്സിന്‍ പരാരി

മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചു. മ്യൂസിക് വീഡിയോയ്ക്കൊപ്പം സഹകരിക്കുന്ന മലയാളി റാപ്പര്‍ വേടന് എതിരെ ഉയര്‍ന്ന മീ ടുവിനെ തുടര്‍ന്നാണ് ഈ തീരുമാനം. ലൈംഗിക ആരോപണം വളരെ ഗൗരവമേറിയതാണെന്നും, അതില്‍ അടിയന്തര ഇടപെടലും പരിഹാരവും വേണ്ടതാണെന്നും മുഹ്സിന്‍ പരാരി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു….