Flash News
Archive

Tag: Message in a bottle

കുപ്പിയിലടച്ച ഈ സന്ദേശം യാത്ര ചെയ്തത് 2400 മൈല്‍ ദൂരം

വെർമോണ്ടിലുള്ള കൗമാരക്കാരന്റെ സന്ദേശം 2400 മൈൽ സഞ്ചരിച്ച് പോർച്ചുഗീസിലുള്ള ഒരു കൗമാരക്കാരന് ലഭിച്ചു. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും കഴിഞ്ഞ ദിവസം പോർച്ചുഗീസ് തീരത്ത് അരങ്ങേറിയ സംഭവമാണിത്. കഴിഞ്ഞ ദിവസം അസോറസിൽ മീൻ പിടിക്കുന്നതിനിടെയാണ് ക്രിസ്റ്റ്യൻ സാന്റോസ് വലിച്ചെറിഞ്ഞ നിലയിലുള്ള തകർന്ന ഒരു പ്ലാസ്റ്റിക് കുപ്പി കണ്ടത്. ബോസ്റ്റൺ ഗ്ലോബിന്റെ റിപ്പോർട്ട്‌ പ്രകാരം 2018ൽ റോഡ് ഐലൻഡിനടുത്ത്…

1913ല്‍ കുപ്പിയില്‍ അയച്ച സന്ദേശം കണ്ടെത്തി

മിഷിഗന്‍ സെൻട്രൽ ഡിപ്പോയിൽ ജോലി ചെയ്യുകയായിരുന്ന ലൂക്കാസ് നീൽസണും ലിയോ കിംബ്ലും കണ്ടെത്തിയ കുപ്പിക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന കമ്പനിയായ ഹോമ്രിക്കിലെ തൊഴിലാളിയായ നീൽസൺ ഡെട്രോയിറ്റ് റെയിൽവേ സ്റ്റേഷനിലെ 25 അടിയോളം നീളമുള്ള ഒരു പ്ലാസ്റ്റർ നീക്കം ചെയ്യുന്നതിനിടയിലാണ് ഗ്ലാസ് കുപ്പിയും സന്ദേശവും കണ്ടെത്തിയത്. സ്ട്രോ ബോഹെമിയൻ ബിയർ കുപ്പിയുടെ ലേബലുള്ള പ്രസ്തുത…