Flash News
Archive

Tag: Movies

‘ഈശോ’യും ‘കേശു’വും പേര് മാറ്റില്ല, വികാരം വ്രണപ്പെട്ടാല്‍ ഏത് ശിക്ഷയ്ക്കും തയ്യാര്‍ : നാദിര്‍ഷ

വ്യത്യസ്ത ക്രൈസ്തവ സംഘടനകള്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’, ‘ഈശോ : നോട്ട് ഫ്രം ദ് ബൈബിള്‍’ എന്നീ സിനിമകളുടെ പേരുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇവരുടെ അവകാശവാദം ഈ പേരുകള്‍ യേശുവിനെയും, ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്നു എന്നാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഈ ഗ്രൂപ്പുകള്‍ നാദിര്‍ഷയ്ക്കും, ഈ സിനിമകള്‍ക്കും എതിരെ രൂക്ഷമായ സൈബര്‍…

‘മിമി’ മുതല്‍ ‘നട്ട്ക്കട്ട്’ വരെ ; വരാനിരിക്കുന്ന ഈ ഒടിടി ചിത്രങ്ങള്‍ കാണാതിരിക്കരുത്

ഡിജിറ്റല്‍ ലോകത്ത് ഈ ആഴ്ച പുതിയതായി ലഭ്യമാകുന്ന ചിത്രങ്ങള്‍, ഷോകള്‍, സീരിസുകള്‍ എന്നിവ നമുക്ക് പരിചയപ്പെടാം. ‘നട്ട്ക്കട്ട്’, ‘ലിഹാഫ്’, ‘മിമി’ എന്നിവ ഉള്‍പ്പെടെ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ വ്യത്യസ്തവും, പ്രേക്ഷകര്‍ കണ്ടിരിക്കേണ്ടവയും ആണ്. നട്ട്ക്കട്ട് കഥയ്ക്ക് അകത്ത് മറ്റൊരു കഥയെ ചേര്‍ത്ത് വെച്ചിരിക്കുന്ന (ഫ്രെയിം സ്റ്റോറി) ‘നട്ട്ക്കട്ടി’ല്‍, ഒരു അമ്മ സ്കൂള്‍ വിദ്യാര്‍ത്ഥിയായ തന്റെ…

വൈറല്‍ ഗായിക ആര്യ ദയാലിന്റെ പാട്ട് ഇനി സിനിമയിലും

സഖാവ് എന്ന കവിത മനോഹരമായി ചൊല്ലി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയതാണ് ആര്യ ദയാല്‍. പിന്നീട് നിരവധി ഗാനങ്ങള്‍ ആലപിച്ചുകൊണ്ടും സൈബര്‍ ഇടങ്ങളില്‍ ആര്യ ദയാല്‍ വൈറലായി. കര്‍ണ്ണാടിക് വെസ്റ്റേണ്‍ ഫ്യൂഷന്‍ ഗാനങ്ങളൊരുക്കിയും ആര്യ ദയാല്‍ ശ്രദ്ധ നേടി. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് ആര്യ ദയാല്‍. ജോജു ജോര്‍ജ് നായകനായെത്തുന്ന മധുരം എന്ന…

ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്തും; മന്ത്രി സജി ചെറിയാൻ

ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചനയെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. കഴിഞ്ഞ തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് ചലച്ചിത്രമേള നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിൻ്റെ താത്പര്യമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്ത് അസാധാരണസാഹചര്യം മുൻനിർത്തിയാണ് സർക്കാർ…

ലോക്ക്ഡൗണിനു ശേഷം ആരംഭിക്കാനിരിക്കുന്ന നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ആവേശമാണ് നയൻതാര. ശക്തമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരത്തിന് ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരും ലഭിച്ചു. നിരവധി ടിവി ഷോകളിലെ വിജെ ആയി തുടങ്ങി 2003ൽ പുറത്തിറങ്ങിയ ജയറാം ചിത്രമായ ‘മനസ്സിനക്കരെ’യിലൂടെയാണ് മലയാളിയായ താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി…