Flash News
Archive

Tag: Mumbai

അധിക നേരം ഉറങ്ങിയതിന് മുത്തശ്ശിയുടെ ശകാരം; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിൽ കോലാപുരിയിൽ അധിക നേരം ഉറങ്ങിയതിന് മുത്തശ്ശി ശകാരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തും. ബഡ്ഗാവ് സ്വദേശി പൂജാ സുരേഷാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ ഏറെ വൈകിയാണ് പൂജ എഴുന്നേറ്റത്. ഇതിനായിരുന്നു മുത്തശ്ശി വഴക്കു പറഞ്ഞത്. മുത്തശ്ശിയുമായി വഴക്കിട്ട ശേഷം യുവതി മുറിയിൽ കയറി വിഷം കഴിക്കുകയായിരുന്നു. ഏറെ നേരമായി പെൺകുട്ടിയെ കാണാതെ…

ഒരു മാസക്കാരനായ കുഞ്ഞിനുള്ളില്‍ മറ്റൊരു കുഞ്ഞ് ; അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞില്‍ നടത്തിയ അപൂര്‍വ്വമായ ശസ്ത്രക്രിയ വിജയിച്ചു. ആണ്‍കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയ ഭ്രൂണം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് മുംബൈയില്‍ നടന്നത്. അഞ്ച് ലക്ഷം കുഞ്ഞുങ്ങള്‍ക്കിടയില്‍ ഒന്നില്‍ കാണപ്പെടുന്ന അപൂര്‍വ്വ സംഭവമാണ് ഇത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസ്വാഭാവികമായ ചിലത് ഗര്‍ഭാവസ്ഥയുടെ അഞ്ചാം മാസത്തില്‍ നടത്തിയ പരിശോധനയിലാണ് കാണപ്പെട്ടത്. ആദ്യം മുഴയാണെന്ന് കരുതിയെങ്കിലും,…

ലോകത്തെ സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും

ലോകത്തെ ഏറ്റവും സമ്പന്ന നഗരങ്ങളുടെ കൂട്ടത്തിലേക്ക് ഉയർന്നിരിക്കുകയാണ് ഇപ്പോള്‍ മുംബൈയും. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാര്‍ ജീവിക്കുന്നത് നമ്മുടെ രാജ്യത്താണ്. ലോകത്തെ ആദ്യത്തെ 10 സമ്പന്ന നഗരങ്ങളുടെ കൂട്ടത്തിൽ മുംബൈയുമുണ്ട്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, യുകെ എന്നിവിടങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ആറാം സ്ഥാനത്താണ് നമ്മുടെ രാജ്യം. 2021ൽ എൻഡബ്ല്യു വെൽത്ത് എന്ന…

കഴുത്തില്‍ പാമ്പിനെ ചുറ്റി ചന്തയിലൂടെ നടത്തം ; മൂന്ന് തവണ കടിയേറ്റ് യുവാവ് മരിച്ചു

പാമ്പിനെ കഴുത്തില്‍ അണിഞ്ഞ് പ്രദര്‍ശിപ്പിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. സുരക്ഷിതമല്ലാത്ത പ്രദര്‍ശനത്തിനിടെ താനെ ജില്ലയിലെ സഞ്ജയ് നഗറില്‍ വെച്ച് മുഹമ്മദ് ഷെയ്ഖ് (28) കടിയേറ്റ് മരിക്കുകയായിരുന്നു. മുഹമ്മദ് ഷെയ്ഖ് പാമ്പിനെ കഴുത്തില്‍ ചുറ്റി പൊതുസ്ഥലത്ത് വെച്ച് അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പാമ്പ് അതിനിടെ ഇയാളെ മൂന്ന് തവണ കടിച്ചതായി…

88 സീറ്റുകളുള്ള പൊതു കക്കൂസ്, സൗജന്യ വൈഫൈ, ടിവി… ഇത് മുംബൈയ്ക്ക് കിട്ടിയ ഡബിള്‍ ധമാക്ക

കൊവിഡ് കാലത്ത് മുംബൈയില്‍ ജനങ്ങളുടെ സൗകര്യാര്‍ത്ഥം നിരവധി കൊവിഡ് ആശുപത്രികള്‍ ഉയരുകയുണ്ടായി. ഒറ്റ രാത്രി കൊണ്ട് പോലും വന്‍ കെട്ടിടങ്ങള്‍ കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കി ജനങ്ങളെ കൈയിലെടുക്കാനും, പ്രശംസ പിടിച്ചുപറ്റാനും സര്‍ക്കാരിന് കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു ജംബോ പദ്ധതിയാണ് ആന്ധേരി വെസ്റ്റിലെ ജുഹു തെരുവില്‍ സര്‍ക്കാര്‍ പണി കഴിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള പൊതു കക്കൂസാണ്…

ഇറാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈയിലേയ്ക്ക് കടത്താൻ ശ്രെമിച്ച 2000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ഇറാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈയിലേയ്ക്കു കടത്താൻ ശ്രെമിച്ച 283 കിലോഗ്രാം ഹെറോയിൻ ഡയറക്‌ട്രേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് പിടികൂടി. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പിടിച്ചെടുത്ത മയക്കുമരുന്നിനു അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 2000 കോടി രൂപ വിലവരും. നവി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്ത് നിന്ന് പഞ്ചാബിലേക്ക് റോഡ് മാര്‍ഗം കടത്താനായിരുന്നു…

കോവിഡിനിടെ സ്വത്തുക്കൾ വാരിക്കൂട്ടിയ താരങ്ങൾ ഇവരാണ്

കോവിഡ് മഹാമാരി രൂക്ഷമാകുന്നതിനിടെ മുംബൈയിലെ അത്യാഡംബര ഭവനങ്ങൾ സ്വന്തമാക്കുന്ന തിരക്കിലാണ് സമ്പന്നർ. സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി മഹാരാഷ്ട്ര സർക്കാർ വെട്ടിക്കുറച്ചതാണ് ഈ തിരക്കിന് പിന്നിലെ കാരണം. ഏപ്രിൽ ഒന്ന് മുതൽ മാർച്ച് വരെയാണ് 5 ശതമാനമായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി 2 ശതമാനമാക്കി കുറച്ചിരിക്കുന്നത്. കോവിഡിൽ പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് വിപണിയെ ഉയർത്തി കൊണ്ടുവരിക…