Flash News
Archive

Tag: Music

പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ സംഗീതം കണ്ടെത്തുന്ന ബാന്‍ഡ്

പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതം ദിനംപ്രതി വർദ്ധിക്കുകയാണ്. എന്നാൽ തുർക്കിയിൽ നിന്നുള്ള ഒരു സംഘം ഇത് പരിഹരിക്കാനുള്ള ഒരു നൂതന മാർഗ്ഗമാണ് കണ്ടുപിടിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് അവർ സംഗീതം സൃഷ്ടിക്കുന്നത്. തുർക്കിയിലെ മ്യൂസിക്ക് ബാൻഡായ ഫംഗിസ്ഥാൻബുൾ അംഗങ്ങൾ ആളുകൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ക്യാനുകളിൽ നിന്നാണ് ഗിറ്റാറുകളും ഡ്രമ്മുകളും സൃഷ്ടിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും…

ലോക സംഗീത ദിനത്തില്‍ ഇഷ്ടഗാനങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് ഗായകര്‍

സംഗീതം ഏതൊരാളുടെ ജീവിതത്തിലും കുളിര്‍മയുള്ള അനുഭവം സമ്മാനിക്കുന്ന ഒന്നാണ്. ഒരു ഗാനം പോലും മൂളിപ്പാടി നടക്കാത്ത, ആസ്വദിക്കാത്ത മനുഷ്യര്‍ ഇല്ലെന്നു തന്നെ പറയാം. സംഗീതത്തിന്റെ പ്രാധാന്യം വിളിച്ചോതിയാണ് ഇന്ന് (ജൂണ്‍ 21) ലോകം സംഗീത ദിനം ആചരിക്കുന്നത്. 1982 മുതലാണ് ഈ ദിനം ആഘോഷിച്ചു തുടങ്ങിയത്. ബോളിവുഡ് ഗായകരായ കുമാര്‍ സാനു, ശിബാനി കശ്യപ്, മോഹിത്…