Flash News
Archive

Tag: Myanmar

അട്ടിമറി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത 2300 തടവുകാരെ മ്യാൻമർ മോചിപ്പിച്ചു

അട്ടിമറി വിരുദ്ധ പ്രകടനങ്ങളിൽ പങ്കെടുത്തതിന് ഇരുപത്തി മൂവായിരത്തോളം പേരെ മ്യാൻമർ ബുധനാഴ്ച വിട്ടയച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിന് നിരവധി മാധ്യമപ്രവർത്തകരും സൈന്യത്തിന്റെ പിടിയിലായിരുന്നു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അടിച്ചമർത്തൽ സാഹചര്യങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പ്രവർത്തന പദ്ധതിയാണ് പല പ്രവർത്തകരും ഇതിനെ വിശേഷിപ്പിച്ചത്. ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് 5,210 പേരെ രാജ്യവ്യാപകമായി തടഞ്ഞുവച്ചിട്ടുണ്ടെന്ന്…