Flash News
Archive

Tag: Nandu Poduval

ദിലീപിന്റെ വാക്ക് കേട്ട് തിരിച്ചുവന്നു ; ‘വെട്ടം’ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് നന്ദു പൊതുവാള്‍

പ്രിയദര്‍ശന്‍ – ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന വെട്ടം എന്ന ചിത്രത്തില്‍ നന്ദു പൊതുവാള്‍ അവതരിപ്പിച്ച ട്രെയിന്‍ യാത്രക്കാരന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്നും ട്രോള്‍ മീമുകളിലൂടെ ആ രംഗം പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോള്‍ ഈ കഥാപാത്രത്തിലേക്ക് താന്‍ എത്തിപ്പെട്ടത് വളരെ യാദൃശ്ചികമായിട്ട് ആയിരുന്നുവെന്ന് നന്ദു പൊതുവാള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. നന്ദു പൊതുവാളിന്റെ വാക്കുകളിലേക്ക്…