Flash News
Archive

Tag: NASA

നാസയുമായി കരാറിന് ഒരുങ്ങി ജെഫ് ബെസോസ്

നാസയുമായി കരാറുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ജെഫ് ബെസോസ്. ബഹിരാകാശ പദ്ധതികളിൽ ഇലൺ മസ്‌ക്കിനെക്കാളും, റിച്ചാർഡ് ബ്രാൻസണെക്കാളും ഒരു പടി മുന്നിലെത്തുക എന്നതാണ് ബെസോസിന്റെ ലക്ഷ്യം. നിലവിൽ ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘ലൂണാർ ലാൻഡർ’ എന്ന ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ജെഫ് ബെസോസ്. ആമസോൺ, ബ്ലൂ ഒറിജിൻ എന്നീ കമ്പനികളുടെ സ്ഥാപകനാണ് ബെസോസ്. ലൂണാർ…

ലാപ്ടോപ്പിന് ചുറ്റും ദേവി വിഗ്രഹങ്ങൾ ; നാസയിലെ ഇന്റേണിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

ബഹിരാകാശ ഏജൻസിയായ നാസ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുകയാണ്. നാസയിൽ ഇന്റേണായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ – അമേരിക്കൻ പെൺകുട്ടിയുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ചിത്രം ഉയർത്തിക്കാട്ടി, പലർക്കും ഇന്നും ശാസ്ത്രം രണ്ടാം തട്ടിലാണ് എന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യൽ മീഡിയ. ലോകത്തിലെ തന്നെ മികച്ച ബഹിരാകാശ…

ബ്ലാക്ക് ഹോൾ ‘സുനാമി’യുടെ ചിത്രം പുറത്ത് വിട്ട് നാസ

പ്രപഞ്ചത്തിലെ പല കാര്യങ്ങളെ കുറിച്ചും വളരെ പരിമിതമായ അറിവാണ് മനുഷ്യർക്ക് ഉള്ളത്. ബ്ലാക്ക് ഹോൾ പോലുള്ള പ്രതിഭാസങ്ങൾ എന്നും നമുക്ക് അത്ഭുതമാണ്. നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ട ബ്ലാക്ക് ഹോളായ ‘സുനാമി’യുടെ ചിത്രം സോഷ്യൽ മീഡിയയിൽ കൗതുകം ഉണർത്തുകയാണ്. കമ്പ്യൂട്ടർ സ്റ്റിമുലേഷനുകളുടെ സഹായത്തോടെയാണ്‌ ഗവേഷകർ സുനാമിയുടെ ഘടനകളുടെ മാതൃകയിലുള്ള ചിത്രം പകര്‍ത്തിയത്. ഒരു വലിയ തമോദ്വാരത്തിന്റെ…

സൂര്യഗ്രഹണത്തിന്റെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ഏറെ പ്രത്യേകതകൾ നിറഞ്ഞ സൂര്യഗ്രഹണം ആയിരുന്നു ഈയിടെ കഴിഞ്ഞത്. ജൂൺ 10ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സൂര്യഗ്രഹണത്തിന്റെ മനോഹര ദൃശ്യങ്ങൾ പങ്കുവെച്ച് നാസയും ഇതിനൊപ്പം ചേരുകയാണ്. നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷന്റെ ‘സൺ ആൻഡ് സ്‌പേസ്’ ട്വിറ്റർ…