Flash News
Archive

Tag: Nature

പ്രകൃതിയെ അടുത്തറിഞ്ഞ് കുഞ്ചാക്കോ ബോബന്റെ ‘നേച്ചര്‍ ഡയറീസ്’

സിനിമയിലെ തിരക്കുകള്‍ക്കിടയിലും കുഞ്ചാക്കോ ബോബന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. കേരളത്തിലെ അടച്ചുപൂട്ടല്‍ കാലത്ത് വിരസതയകറ്റാന്‍ വ്യായാമത്തിന്റെ ഗുണങ്ങള്‍ പറഞ്ഞ് ചലഞ്ചുമായി എത്തിയ നടന്‍ ഇപ്പോള്‍ പ്രകൃതിയെ അടുത്തറിയാന്‍ ഫേസ്ബുക്ക് പേജിലൂടെ ചില പാഠങ്ങള്‍ പങ്കുവെക്കുകയാണ്. ‘നേച്ചര്‍ ഡയറീസ്’ എന്ന തലക്കെട്ടിലൂടെ ഓരോ ദിവസവും പ്രകൃതിയോട് അടുത്തിണങ്ങുന്ന വീഡിയോകളും പ്രകൃതിയുടെ മനോഹാരിത വെളിപ്പെടുത്തുന്ന താരത്തിന്റെ ചിത്രങ്ങളും കാണാം. നേച്ചര്‍…

റോഡിന് ഒരു വശം പിങ്കും മറുവശം നീലയും ; നിറങ്ങളുടെ വിസ്മയക്കാഴ്ച്ച

ഓസ്ട്രേലിയയിലെ മക്ഡൊണെൽ തടാകം… ലോകത്തിലെ ഏറ്റവും മനോഹരമായ പിങ്ക് തടാകം ! റോഡിന് ഒരു വശം പിങ്ക് നിറത്തിലും മറു വശം നീല നിറത്തിലും കാണപ്പെടുന്നു എന്നതാണ് മക്ഡൊണെൽ തടാകത്തിൻറെ പ്രത്യേകത. വളരെ മനോഹരമായ ഒരു കാഴ്ചയാണിത്. പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന അത്ഭുതങ്ങളാൽ സമ്പന്നമാണ് ഓസ്ട്രേലിയ എന്ന രാജ്യം. ലോകത്തിലെ പ്രകൃതി ദൃശ്യങ്ങളിൽ ഏറ്റവും മനോഹരവും അതിശയകരവുമായ…

40,000 ഷഡ്ഭുജ സ്തംഭങ്ങള്‍ പാകിയതുപോലെ ഒരു മനോഹര കാഴ്ച ; ഇത് പ്രകൃതിയുടെ വിസ്മയം

വടക്കൻ അയർലണ്ടിന്‍റെ വടക്കൻ തീരത്ത്, ഷ്മിൽസ് പട്ടണത്തിന് മൂന്ന് മൈൽ വടക്കു കിഴക്കായി കൗണ്ടി ആൻട്രിമിലിലെ ‘ജയന്‍റ്സ് കോസ് വേ’ ആരുടെയും മനം കവരും. ഏകദേശം 40,000 ഷഡ്ഭുജ സ്തംഭങ്ങള്‍ പാകിയതു പോലെയാണ് അവിടുത്തെ കാഴ്ച. അമേരിക്കന്‍ ഐക്യനാടുകളിലെ നാലാമത്തെ ‘പ്രകൃതിദത്ത മഹാദ്ഭുതമാ’യാണ് ഇവിടം കണക്കാക്കപ്പെടുന്നത്. 1986ലാണ് ഈ സ്ഥലം യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ…

8ന്റെ ആകൃതിയില്‍ ഒരു നീന്തല്‍ക്കുളം ; ഇത് പ്രകൃതിയുടെ വിസ്മയ സൃഷ്ടി

കാഴ്ചയിൽ അതിശയം ഉണര്‍ത്തുന്ന നിരവധി തടാകങ്ങൾ പ്രകൃതി സമ്മാനിക്കാറുണ്ട്. അങ്ങനെ ഒരു വിസ്മയമാണ് ഫിഗർ എയ്റ്റ് പൂള്‍. ഇത് ഒരു പ്രകൃതിദത്ത നീന്തൽ കുളമാണ്. എട്ട് എന്ന അക്കത്തിന്റെ ആകൃതിയിലുള്ള ഈ നീന്തൽ കുളം ആരെയും അത്ഭുതപ്പെടുത്തും. ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളാണ് ഈ പ്രകൃതിദത്ത നീന്തൽക്കുളം തേടിയെത്തുന്നത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രാചീന ദേശീയ ഉദ്യാനമായ…