Flash News
Archive

Tag: Neestream

പത്മരാജന്റെ ‘പെരുവഴിയമ്പലം’ ഡൊക്യുഫിക്ഷന്‍ രൂപത്തില്‍ ; ‘രാമന്‍ തേടുന്ന പെരുവഴിയമ്പലം’ നീസ്ട്രീമില്‍

നാട്ടിന്‍പുറത്തിന്റെ തനതായ ഗന്ധം അക്ഷരങ്ങളില്‍ ചേര്‍ത്തുവെച്ച പത്മരാജന്റെ ‘പെരുവഴിയമ്പലം’ എന്ന പ്രശസ്ത നോവലിനെ പ്രമേയമാക്കി ഒരുക്കിയ ഡൊക്യുഫിക്ഷന്‍ ‘രാമന്‍ തേടുന്ന പെരുവഴിയമ്പലം’ നീസ്ട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു. കഥാകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ രംഗങ്ങളിലെല്ലാം അവിസ്മരണീയമായ കഴിവ് തെളിയിച്ചിരിക്കുന്ന പി. പത്മരാജന്റെ മികച്ച രചനകളില്‍ ഒന്നായ ‘പെരുവഴിയമ്പലം’ എന്ന നോവല്‍ കാലങ്ങള്‍ക്കിപ്പുറവും നിരന്തരം ചര്‍ച്ചാവിഷയം ആകാറുണ്ട്. ‘പെരുവഴിയമ്പലം’…

ആദ്യ മുസ്ലിം കഥകളി സംഗീതജ്ഞന്റെ ജീവിതകഥ പറയുന്ന ചിത്രം ‘കലാമണ്ഡലം ഹൈദരാലി’ നീസ്ട്രീമില്‍ എത്തി

കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘കലാമണ്ഡലം ഹൈദരാലി’ നീസ്ട്രീമിലെത്തി. ദൈവം എന്നാല്‍ സ്നേഹം ആണെന്ന് പാടിയ മഹാഗായകന്‍ ആയിരുന്നു കലാമണ്ഡലം ഹൈദരാലി. ജാതി – മത – വര്‍ണ്ണ വിവേചനങ്ങള്‍ക്ക് അതീതമാണ് കലയെന്ന് തെളിയിച്ച യഥാര്‍ത്ഥ കലാകാരന്‍ ആയിരുന്നു അദ്ദേഹം. കഥകളി രംഗത്ത് പ്രവര്‍ത്തിച്ച കലാകാരന്റെ മതേതരത്വം നിറഞ്ഞ ജീവിതത്തെ അവതരിപ്പിക്കുന്ന…