Flash News
Archive

Tag: Newzealand

ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ദുബായിൽ

പാകിസ്താൻ പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ് ടീം ദുബായിലെത്തി. 34 താരങ്ങളും സപ്പോർട്ട് സ്റ്റാഫുമാണ് ചാർട്ടേർഡ് വിമാനത്തിൽ ദുബായിലെത്തിയത്. ഇവർ ദുബായിൽ 24 മണിക്കൂർ ഐസൊലേഷനിൽ കഴിയും. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. സുരക്ഷാ വീഴ്ചയെപ്പറ്റി പറയാൻ ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തയ്യാറായില്ല….

ന്യൂസിലാന്‍റ് തീവ്രവാദി ആക്രമണം; അക്രമിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി

ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരുക്കേൽപ്പിച്ചയാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. സംഭവിച്ചതു ഭീകരാക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. പരുക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും പ്രധാനമന്ത്രി അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണമുണ്ടായത്. പൊലീസ് നിരീക്ഷണത്തിലുള്ള ഒരു ശ്രീലങ്കൻ പൗരൻ നടത്തിയ ഭീകരാക്രമണമാണിതെന്നാണു പ്രധാനമന്ത്രി പ്രധാനമന്ത്രി…