Flash News
Archive

Tag: Nutrition

കയ്പ്പനെങ്കിലും ആരോഗ്യ കാര്യത്തില്‍ കേമന്‍ പാവയ്ക്ക ജ്യൂസ്

പാവയ്ക്ക പൊതുവേ അധികം ആര്‍ക്കും ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ്. പക്ഷെ, കയ്പ്പാണെന്ന് പറഞ്ഞ് ആരും ഇതിനെ തള്ളിക്കളയരുത്. ആരോഗ്യകാര്യത്തില്‍ കേമനാണ് പാവയ്ക്ക. പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ഇരട്ടിഗുണം ചെയ്യും. പ്രമേഹ രോഗികള്‍ എല്ലാ ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടെന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇതിന് സാധിക്കും. വണ്ണം കുറയ്ക്കാന്‍ താത്പര്യപ്പെടുന്നവരാണ്…

ഈ അഞ്ച് സാധനങ്ങള്‍ പാചകം ചെയ്താല്‍ ഇരട്ടി ദോഷം

ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഘടകം കഴിക്കുന്ന ഭക്ഷണമാണ്. കഴിക്കുന്ന ചെറുതും വലുതുമായ എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും ദിവസേന ശരീരത്തില്‍ പ്രവേശിക്കുന്ന കലോറിയുടെ അളവിനെ നേരിട്ട് ബാധിക്കുന്നു. രുചിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നാം പാകം ചെയ്യുന്നതും കഴിക്കുന്നതുമായ പല വിഭവങ്ങളും നിമിഷനേരത്തേക്ക് ഇഷ്ടസ്വാദും നീണ്ട കാലത്തേക്ക് ആരോഗ്യ പ്രശ്നങ്ങളും സമ്മാനിച്ചേക്കാം. പ്രത്യക്ഷത്തില്‍ ആരോഗ്യകരം ആണെങ്കിലും പാകം ചെയ്തു കഴിഞ്ഞാല്‍…

പോഷകസമൃദ്ധമാണ് തൈമൂറിന്റെ ഭക്ഷണം ; കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

കുഞ്ഞ് തൈമൂര്‍ ചലച്ചിത്രലോകത്തെ കുട്ടിത്താരമാണ്. മകന്റെ വിശേഷങ്ങള്‍ പലപ്പോഴും കരീന കപൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണമാണ് കരീന മകന് കൂടുതലായും നല്‍കുന്നത്. മകന്റെ ആരോഗ്യ കാര്യത്തില്‍ കരീന ഏറെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഈ ആഹാരശീലം തന്നെ വ്യക്തമാക്കുന്നു. മകന് നല്‍കിയ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലും കരീന പങ്കുവെച്ചിരുന്നു. ആപ്പിള്‍, പപ്പായ,…

മഴക്കാലത്ത് കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികള്‍ ഇവയാണ്

മഴക്കാലത്ത് കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികള്‍ ഏതൊക്കെ ആണെന്ന് അറിയാമോ??? മഴക്കാലത്ത് ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍, പഴങ്ങളിലും പച്ചക്കറികളിലും അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. ബാക്ടീരിയയും ഫംഗസും ഇവയില്‍ കൂടുതലായി കാണപ്പെടും. മഴക്കാലത്ത് ചില പച്ചക്കറികള്‍ കഴിക്കുന്നത് നാം ഒഴിവാക്കണം. ചീര, ഉലുവ, ബതുവ ചെടി, അമരന്ത്, മുള്ളങ്കി ഇലകള്‍, അറബിക്ക ഇലകള്‍ തുടങ്ങിയവ മഴക്കാലത്ത് കഴിക്കാന്‍ പാടില്ലാത്തവയാണ്. ഇവയിലെല്ലാം…

അറിയാം സോയ ഇലകള്‍ ഭക്ഷണത്തില്‍ ചേര്‍ത്താലുള്ള ഗുണങ്ങള്‍

പാചകം ചെയ്യുന്ന കറികളുടെ സ്വാദും മണവും വര്‍ദ്ധിപ്പിക്കാനായി സോയ ഇലകള്‍ പലരും ഉപയോഗിക്കാറുണ്ട്. ആരോഗ്യത്തിന് വളരെ അധികം ഗുണം ചെയ്യുന്നതാണ് സോയ ഇലകള്‍. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പ്, കാത്സ്യം, മാംഗനീസ് തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കാന്‍ ഇവയ്ക്ക് സാധിക്കും. കാരണം, സോയ ഇലകളില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗ്യാസ്,…

രോഗങ്ങളെ അകറ്റാന്‍ കുരുമുളക് കഴിച്ചോളൂ…

കുരുമുളക് ഭക്ഷണത്തില്‍ പ്രധാന ചേരുവയായി പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, കൊളസ്‌ട്രോള്‍ കുറയ്ക്കുക, അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുക, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ നമ്മള്‍ അറിയാത്ത നിരവധി ഗുണങ്ങള്‍ കുരുമുളകിനുണ്ട്. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ആണ് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍…

ദിവസേന ഉപയോഗിക്കുന്ന ഉള്ളിയിലുണ്ട് നമ്മള്‍ അറിയാത്ത ചില ഗുണങ്ങള്‍

നമ്മുടെ വീടുകളിൽ ദിവസവും ഉപയോഗിക്കുന്ന ഭക്ഷ്യ പദാര്‍ത്ഥമാണ് ഉള്ളി. ഉള്ളി ഉപയോഗിക്കാതെ നാം ഉണ്ടാക്കുന്ന വിഭവങ്ങള്‍ പൊതുവേ വളരെ കുറവാണ്. ഉള്ളിക്ക് കറികളുടെ രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല, അവയ്ക്ക് വേറെയും നമ്മൾ അറിയാതെ പോയ ഗുണങ്ങള്‍ ഉണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്നതു മുതൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഭേദമാക്കാൻ വരെ ഉള്ളിയെ കൊണ്ട് കഴിയും എന്നാണ് ഇപ്പോൾ…

ചെറി ചെറുതാണെങ്കിലും ഗുണം ചെറുതല്ല

ചെറി കാഴ്ചയില്‍ ചെറുതാണെങ്കിലും ഗുണം വളരെ കൂടുതലാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. വീട്ടുവളപ്പില്‍ വെച്ചുപിടിപ്പിക്കാവുന്ന ഒരു സൂപ്പര്‍ഫുഡ് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ചെറി. മധുരവും പുളിപ്പും കലര്‍ന്ന സ്വാദ്! പഴം നേരിട്ട് കഴിക്കുന്നതു കൂടാതെ അച്ചാര്‍, വൈന്‍ എന്നിവ ഉണ്ടാക്കിയും കഴിക്കാനാകും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിന്‍ അടങ്ങിയിട്ടുണ്ട്. ചെറിയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയതിനാല്‍…