Flash News
Archive

Tag: OnePlus 8T

വൺപ്ലസ് 8T വീണ്ടും വിലക്കുറവില്‍ ലഭ്യമാകും

കഴിഞ്ഞ വർഷം ഒക്ടോബറിൽ വൺപ്ലസ് അവതരിപ്പിച്ച വൺപ്ലസ് 8T സ്മാർട്ഫോണിന്റെ വില വീണ്ടും കുറച്ചു. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 39,999 രൂപയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 42,999 രൂപയുമായിരുന്നു ഇതുവരെയുള്ള വിലയെങ്കിൽ, പുതുതായി 1000 രൂപ കുറച്ചതോടെ വിലകൾ യഥാക്രമം 38,999…