Flash News
Archive

Tag: Ott release

അജയ് ദേവ്ഗൺ ചിത്രം ‘ഭുജ് : ദ് പ്രൈഡ് ഓഫ് ഇന്ത്യ’ ഇന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും

ഇന്ന് അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രം ‘ഭുജ് : ദ് പ്രൈഡ് ഓഫ് ഇന്ത്യ’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. ചിത്രം അഭിഷേക് ദുധൈയ്യ ആണ് സംവിധാനം ചെയ്യുന്നത്. ‘ഭുജ് : ദ് പ്രൈഡ് ഓഫ് ഇന്ത്യ’യിൽ സഞ്ജയ് ദത്ത്, നോറ, ശാരദ് ഖേൽകർ, പ്രണിത സുഭാഷ്, സോനാക്ഷി സിൻഹ എന്നിവർ ഉൾപ്പെടുന്ന…

റിമ കല്ലിങ്കല്‍ ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ശ്രദ്ധേയമാകുന്നു ; റിലീസ് കേവ് ഒടിടിയില്‍

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത്, ഷിജോ കെ ജോര്‍ജ് നിര്‍മ്മിച്ച ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ശ്രദ്ധേയമാകുന്നു. റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി, നീരജ രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കേവ് എന്ന് ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നത് തന്നെ ആണെങ്കിലും, മേക്കിങ്ങിന്റെ കാര്യത്തില്‍…

‘അനുഗ്രഹീതന്‍ ആന്റണി’ ഉടന്‍ ആമസോണ്‍ പ്രൈമില്‍

സണ്ണി വെയ്ന്‍, ഗൗരി കിഷന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഇന്ത്യയില്‍ ഉടന്‍ തന്നെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സണ്ണി വെയ്ന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 1ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് തിയേറ്റര്‍ റിലീസിലൂടെ ചിത്രത്തിന് ലഭിച്ചത്. എന്നാല്‍…

പാര്‍വ്വതി ബാവുലിന്റെ ‘നീരവം’ ഒടിടിയില്‍ ; റിലീസ് 22ന്

പ്രശസ്ത ബാവുല്‍ നാടോടി സംഗീതജ്ഞയായ പാര്‍വ്വതി ബാവുല്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘നീരവം’. ചിത്രം ഈ മാസം 22ന് ഒടിടിയില്‍ റിലീസാകും. അജയ് ശിവറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മല്‍ഹാര്‍ മൂവി മേക്കേഴ്‌സാണ് നിര്‍വ്വഹിക്കുന്നത്. രാജീവ് ജി കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പാര്‍വതി ബാവുല്‍ ഗാനവും ആലപിക്കുന്നുണ്ട്. ബാവുല്‍…

‘വേലുക്കാക്ക ഒപ്പ് കാ’ ജുലൈ 6ന് ഒടിടികളില്‍ ; സന്തോഷം പങ്കുവെച്ച് ഇന്ദ്രന്‍സ്

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അശോക് ആര്‍. കലിത കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക ഒപ്പ് കാ’ ജുലൈ 6ന് ഒടിടികള്‍ വഴി റിലീസ് ചെയ്യുന്നു. സൈന പ്ലേ, ബുക്ക് മൈ ഷോ, ഫസ്റ്റ് ഷോ, നീസ്ട്രീം എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് ആകുമെന്ന് ഇന്ദ്രന്‍സ്…

‘പെര്‍ഫ്യൂം’ ഒ ടി ടി റിലീസിന്

സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന ‘പെര്‍ഫ്യൂം’ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായി. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് ഇത്. നഗരത്തിന്റെ സ്വാധീനം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന പൊരുത്തക്കേടുകളും പെട്ടെന്നുണ്ടാകുന്ന പ്രലോഭനങ്ങളും കെണികളുമെല്ലാം…