Flash News
Archive

Tag: OTT

കോമഡി ചിത്രങ്ങളും വേണം, തിരക്കഥ കൈയിലുണ്ട് : ഷാഫി

ഒടിടി പ്ലാറ്റഫോമുകള്‍ ഈ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സാധാരണക്കാരിലേക്ക് വരെ ചെന്നെത്തുകയും, അവയില്‍ നിരവധി സിനിമകള്‍ റിലീസ് ആവുകയും ചെയ്യുന്നുണ്ട്. ഒടിടി റിലീസ് ലക്ഷ്യംവെച്ചുകൊണ്ട് സിനിമകളും സിരീസുകളും നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ ഒടിടികളില്‍ കണ്ടുവരുന്ന ഹൊറര്‍ – ത്രില്ലര്‍ ഭ്രമം ആവര്‍ത്തന വിരസതയ്ക്ക് കാരണമാകുന്നു എന്ന് സംവിധായകന്‍ ഷാഫി അഭിപ്രായപ്പെട്ടിരിക്കുകയാണ്. പ്രശസ്ത റേഡിയോ എഫ്.എമ്മിന് അനുവദിച്ച…

‘മിമി’ മുതല്‍ ‘നട്ട്ക്കട്ട്’ വരെ ; വരാനിരിക്കുന്ന ഈ ഒടിടി ചിത്രങ്ങള്‍ കാണാതിരിക്കരുത്

ഡിജിറ്റല്‍ ലോകത്ത് ഈ ആഴ്ച പുതിയതായി ലഭ്യമാകുന്ന ചിത്രങ്ങള്‍, ഷോകള്‍, സീരിസുകള്‍ എന്നിവ നമുക്ക് പരിചയപ്പെടാം. ‘നട്ട്ക്കട്ട്’, ‘ലിഹാഫ്’, ‘മിമി’ എന്നിവ ഉള്‍പ്പെടെ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ വ്യത്യസ്തവും, പ്രേക്ഷകര്‍ കണ്ടിരിക്കേണ്ടവയും ആണ്. നട്ട്ക്കട്ട് കഥയ്ക്ക് അകത്ത് മറ്റൊരു കഥയെ ചേര്‍ത്ത് വെച്ചിരിക്കുന്ന (ഫ്രെയിം സ്റ്റോറി) ‘നട്ട്ക്കട്ടി’ല്‍, ഒരു അമ്മ സ്കൂള്‍ വിദ്യാര്‍ത്ഥിയായ തന്റെ…

കഥപറച്ചിൽ ഘടനയില്‍ വിപ്ലവം കുറിച്ച് ആന്തോളജികൾ ഒടിടിയിൽ വിജയം കൊയ്യുന്നു

കൊവിഡ് -19 മഹാമാരി നമ്മുടെ ജീവിതത്തെ പല തരത്തിൽ മാറ്റിമറിച്ചു. അതില്‍ ഒന്നാണ് നമ്മൾ സിനിമ കാണുന്ന രീതി. സിനിമ കാണുന്നവർക്കുള്ള പുതിയ സിനിമാ ഹാളുകളാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍. നിങ്ങളുടെ വീടുകളിൽ ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴികെ സിനിമകൾ കാണാൻ നിങ്ങൾ ഇപ്പോൾ എവിടെയും പോകേണ്ടതില്ല. സിനിമ കാഴ്ച അനുഭവം മാത്രമല്ല ഉള്ളടക്കവും പരീക്ഷിക്കപ്പെടാതിരുന്ന…

‘നരകാസുരന്‍’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

തമിഴ് സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നരകാസുരന്‍’. കാര്‍ത്തിക് നരേന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ആഗസ്റ്റ് 13ന് ഒടിടിയില്‍ റിലീസ് ചെയ്യും എന്നാണ് പുതിയ വാര്‍ത്ത. സോണി ലൈവിലൂടെയാണ് റിലീസ്. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന…

വെങ്കിടേഷിന്റെ ‘നാരപ്പ’ ഒടിടിക്ക് ; റിലീസ് ജൂലൈ 20ന് ആമസോണ്‍ പ്രൈമില്‍

വെങ്കിടേഷ് ദഗ്ഗുബതി നായകനാകുന്ന ‘നാരപ്പ’ തിയേറ്ററിലേക്ക് ഇല്ലെന്ന് ഉറപ്പായി. തമിഴില്‍ സൂപ്പര്‍ ഹിറ്റായ ‘അസുരന്‍’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ‘നാരപ്പ’. ചിത്രം ഈ മാസം 20ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസാകും. ചിത്രം കഴിഞ്ഞ മെയ് 14ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും, കൊവിഡിന്റെ രണ്ടാം തരംഗത്തോടെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വെങ്കിടേഷ്…

ഒടിടി പ്ലാറ്റ്ഫോമുകള്‍ ഒരുക്കുന്ന വസന്തം

ജുലൈ മാസത്തിൽ സിനിമാ പ്രേമികൾക്കായി ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്നത് നിരവധി സിനിമകളാണ്. കാത്തിരിപ്പുകൾക്ക് അവസാനമേകി സിനിമാ പ്രേമികളെ തേടിയെത്തുന്ന സിനിമകളുടെ കൂട്ടത്തിൽ തെലുങ്കും മലയാളവും ഒക്കെയുണ്ട്. കൊവിഡ് 19 മഹാമാരി കാരണം നിരവധി സിനിമകളും സീരീസുകളും റിലിസ് മുടങ്ങി കിടക്കുകയായിരുന്നു. വിനോദ വ്യവസായം ഏറെ പിന്നോട്ട് പോയിരുന്നു. ഒരു ദിവസം തിയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയാണ് സിനിമാ…

ഇത് ഗുണകരമാകില്ല ; സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമകളുടെ റിലീസിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. സിനിമയ്ക്കോ നിര്‍മ്മാതാക്കള്‍ക്കോ ഗുണമില്ലാത്ത തീരുമാനമാണ് ഇതെന്ന് അടൂര്‍ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് എതിര്‍പ്പുമായി ഇതിഹാസ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ‘പണ്ട് ഞാന്‍ ‘കൊടിയേറ്റം’ സിനിമ റിലീസ് ചെയ്യാന്‍ ബുദ്ധിമുട്ടി….

മലയാള സിനിമാലോകത്തിനായി ‘മാറ്റിനി’ പ്ലാറ്റ്ഫോം

മലയാളസിനിമയെ സ്നേഹിക്കുന്നവർക്കും സ്വപ്നം കാണുന്നവർക്കുമായി പുതിയൊരു ഒടിടി പ്ലാറ്റ്ഫോമുമായി എത്തുകയാണ് സിനിമാലോകം. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ.എം. ബാദുഷയും നിർമ്മാതാവ്​ ഷിനോയ്​ മാത്യുവും ചേർന്ന് നിർമ്മിച്ച ‘മാറ്റിനി’ ഈമാസം 27ന്​ ഉച്ചക്ക്​ 12 മണിക്ക് നടനും സംവിധായകനുമായ പൃഥ്വിരാജ്​ സുകുമാരൻ ലോഞ്ച് ചെയ്യും. ‘സിനിമയെ ആവശ്യമുള്ളവർക്കും സിനിമയ്ക്ക് ആവശ്യമുള്ളവർക്കുമുള്ള ചെറിയ ഒരു പാലം ;…

അഞ്ച് കോടി മുടക്കി ഓണത്തിന് സ്വതന്ത്ര ഒടിടി എത്തിക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍

അഞ്ച് കോടി മുടക്കി ഓണത്തിന് സ്വതന്ത്ര ഒടടി പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകളിലെ സിനിമ പ്രദര്‍ശനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സ്വതന്ത്ര ഒടിടി എന്ന നൂതന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒടിടി ഓണത്തിനാണ് സേവനം ആരംഭിക്കുക. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍…

രാധേശ്യാം 400 കോടിയില്‍ കൂടുതല്‍ നേടിയോ?

ടോളിവുഡ് ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ചിത്രമാണ് രാധേശ്യാം. റിലീസാകും മുന്‍പു തന്നെ കളക്ഷന്റെ കാര്യത്തില്‍ ഹിറ്റ്‌ലിസ്റ്റില്‍ രാധേശ്യാം ഏറ്റവും മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 350 കോടി മുടക്കുമുതലില്‍ തീര്‍ത്ത ചിത്രം ഇപ്പോള്‍ തന്നെ 400 കോടിയോളം സമ്പാദിച്ചതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. രാധേ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത് പ്രഭാസ്, പൂജ ഹെഗ്‌ഡെ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ വന്‍…

‘കേശു ഈ വീടിന്റെ നാഥൻ’ തിയേറ്ററില്‍ റിലീസ് ചെയ്യും

ചെറിയ ഇടവേളയ്ക്കു ശേഷം ദിലീപ് നായകനായെത്തുന്ന സിനിമയാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ഏറെ കാലം മുന്‍പുതന്നെ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പ്രദർശനം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വൈകുകയായിരുന്നു. എന്നാൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നില്ലെന്നും പ്രേക്ഷകർക്ക് തിയേറ്ററുകളിൽ തന്നെ വന്നിരുന്നു ചിത്രം ആസ്വദിക്കാനാകുമെന്നും ഇപ്പോള്‍ സിനിമയുടെ സംവിധായകൻ നാദിർഷ അറിയിച്ചിരിക്കുകയാണ്. 2015ൽ ഇറങ്ങി…