Flash News
Archive

Tag: PARLIAMENT

പാർലമെന്റിലെ പ്രതിപക്ഷ ബഹളം; കർശന നടപടിക്ക് ഒരുങ്ങി ഉപരാഷ്ട്രപതി

പെഗാസസ് ഫോൺ നിരീക്ഷണവുമായി ബന്ധപ്പെട്ട് അടക്കം ഉണ്ടായ പാർലമെന്റിലെ പ്രതിപക്ഷ ബഹളത്തിൽ കർശന നടപടി ആലോചിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വിഷയം ചർച്ച ചെയ്യാനായി അദ്ദേഹം ഇന്ന് നിയമവിദഗ്ധരെ കാണും. മുൻ സെക്രട്ടറി ജനറൽമാരുമായും കഴിഞ്ഞ ദിവസം നായിഡു ചർച്ച നടത്തിയിരുന്നു. രാജ്യസഭയിൽ ഇൻഷുൻറസ് ബിൽ പാസാക്കുന്നതിനിടെയിലെ സംഭവങ്ങൾ രാജ്യസഭാ എത്തിക്സ് കമ്മിറ്റി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്….

സ്പെയിനിലെ പാർലമെന്റ് യോഗത്തിൽ പങ്കാളിയായി എലിയും ; വൈറൽ വിഡിയോ

ഒരു പാർലമെന്റ് യോഗത്തിൽ സാധാരണയായി പങ്കെടുക്കുന്നത് പാർലമെന്റ് അംഗങ്ങളാണ്. എന്നാൽ സ്പെയിനിലെ അൻഡാലഷ്യയിൽ കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് യോഗത്തിൽ ക്ഷണിക്കാതെ വന്ന ഒരു അഥിതി കൂടെ ഉണ്ടായിരുന്നു. ഒരു എലിയാണ് പാർലമെന്റ് നടപടിക്രമങ്ങൾ കണ്ടറിയാനായി എത്തിയത്. എന്നാൽ കാണുക മാത്രം അല്ല, പാർലമെന്റ് അംഗങ്ങൾക്കിടയിൽ ഒരു കോലാഹലം സൃഷ്ടിച്ചതിനും ശേഷമാണ് എലി പാർലമെന്റ് ഹൌസിൽ…

കർഷകസമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച്

കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച് യോഗത്തിൽ തീരുമാനമായി. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. പാർലമെന്റിന്റെ വർഷക്കാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. പ്രതിഷേധത്തിന് മുന്നോടിയായി പാ‍ർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ…