Flash News
Archive

Tag: Petrol

രാജ്യത്ത് പെട്രോളിനും ഡീസലിനും 14 പൈസ കുറഞ്ഞു

രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.35 രൂപയായി. ഡീസലിന് 93.45 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഡൽഹിയിൽ പെട്രോളിന് 101.19 രൂപയാണ്. ഡീസലിന് 88.62 രൂപയും. മുംബൈയിൽ പെട്രോളിന് 107.26 ഉം ഡീസലിന് 96.19 രൂപയുമാണ്.

ഇ​ന്ധ​ന വി​ലയിൽ നേരിയ കുറവ്; പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യും കു​റ​ഞ്ഞു

ഇ​ന്ധ​ന​വി​ല വി​ലയിൽ നേരിയ കുറവ്. സംസ്ഥാനത്ത് പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 101 രൂ​പ 63 പൈ​സ​യും ഡീ​സ​ലി​ന് 93 രൂ​പ 74 പൈ​സ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103രൂ​പ 69 പൈ​സ​യും ഡീ​സ​ലി​ന് 95 രൂ​പ 68 പൈ​സ​യു​മാ​യി വി​ല താ​ഴ്ന്നു.

പെട്രോളിന് തൊട്ടാല്‍ പൊള്ളുന്ന വിലയുള്ള കാലത്ത് 28 ‘നീരജു’മാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കിയ പമ്പ് ഉടമ ശ്രദ്ധേയനാകുന്നു

ഇന്ത്യക്ക് ഒളിംപിക്സ് വേദിയില്‍ സ്വര്‍ണ്ണതിലകം ചാര്‍ത്തിയ നീരജ് ചോപ്രയെ ആദരിക്കുന്നതിന്റെ ഭാഗമായി സൗജന്യ പെട്രോള്‍ – ഓഫര്‍ ഒരുക്കിയ പമ്പ് ഉടമ ശ്രദ്ധേയനാകുന്നു. 501 രൂപയുടെ പെട്രോള്‍, പമ്പില്‍ എത്തുന്ന നീരജ് എന്ന പേരുള്ള എല്ലാവര്‍ക്കും തികച്ചും സൗജന്യമാക്കിയാണ് പമ്പ് ഉടമ നീരജ് ചോപ്രയുടെ ചരിത്രവിജയം ആഘോഷിച്ചത്. വ്യത്യസ്തമായ ഈ ഓഫര്‍ ഒരുക്കിയത് ഗുജറാത്തിലെ നേത്രാങ്ക്…