Flash News
Archive

Tag: Photoshoot

‘കൂട്ടുകാരനാ, പേര് മമ്മൂട്ടി’ ; താരരാജാവിന്റെ ട്രെന്‍ഡി ചിത്രവുമായി സംവിധായകന്‍ ജൂഡ്

താരരാജാക്കന്‍മാര്‍ പൂക്കളിട്ട ഷര്‍ട്ടുകളില്‍ ട്രെന്‍ഡിയായി മാറുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം ടീഷര്‍ട്ടില്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രം വൈറലായതിനു പിന്നാലെ പൂക്കള്‍ നിറഞ്ഞ ഷര്‍ട്ടില്‍ ‘പുഴു’ എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ഇന്ന് സമൂഹ മാധ്യമങ്ങള്‍ ആഘോമാക്കിയത്. ഇപ്പോഴിതാ താരത്തിന്റെ വൈറല്‍ ചിത്രം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ചതും തരംഗമായി…

ഒളിംപിക്‌സ് ആവേശത്തില്‍ തകര്‍പ്പന്‍ ലുക്കില്‍ വിദ്യുത് ജംവാള്‍

ടോക്കിയോ ഒളിംപിക്‌സിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ബോളിവുഡ് നടന്‍ വിദ്യുത് ജംവാള്‍. സമൂഹമാധ്യമങ്ങളിലൂടെ വിവിധ കായിക ഇനങ്ങളുടെ പോസ് അനുകരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം കൂടിയായ നടന്റെ ഹോട്ട് ലുക്കാണ് ചിതത്തിലുള്ളത്. ആബ്‌സും മസിലുകളും വ്യക്തമായി കാണുന്ന തരത്തില്‍ ഷോര്‍ട്‌സ് മാത്രം ധരിച്ച വിദ്യുത് ഒളിംപിക്‌സിന് ഹരം പകരുന്ന ചിത്രങ്ങളാണ്…

ദാബൂ കലണ്ടറില്‍ കിടിലന്‍ ലുക്കില്‍ ഐശ്വര്യ റായ്

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനിയുടെ കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ ഐശ്വര്യ റായിയും എത്തി. നടിയുടെ കിടിലന്‍ ലുക്കിലുള്ള ചിത്രമാണ് ദാബൂ രത്‌നാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ദാബൂ രത്‌നാനിയുടെ ഈ വര്‍ഷത്തെ കലണ്ടര്‍ ഫോട്ടോഷൂട്ടിലാണ് ഐശ്വര്യ ഇപ്പോള്‍ താരമായിരിക്കുന്നത്. “തേജസ്സുറ്റ ഐശ്വര്യ റായ് ബച്ചന്‍” എന്ന അടിക്കുറിപ്പോടുകൂടി ദാബൂ തന്റെ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു….

സ്റ്റൈലിഷ് മേക്കോവറില്‍ നന്ദു ; ഞെട്ടി ആരാധകര്‍

വലുതും ചെറുതുമായ പല കഥാപാത്രങ്ങളിലൂടെ നന്ദു സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ വ്യത്യസ്ത ഫോട്ടോഷൂട്ടാണ് സാമൂഹിക മാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്. നന്ദുവിനെ ഈ മികച്ച മേക്കോവര്‍ ലുക്കില്‍ ആദ്യമായാണ് പ്രേക്ഷകര്‍ കാണുന്നത്. ഈ മനോഹര ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സെലബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി ആണ്. ഫോട്ടോഷൂട്ടിന്റെ മേക്കിങ്ങ് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു. ഈ മേക്കോവര്‍…

പാട്ടിന്റെ വരികള്‍ പ്രിന്റ് ചെയ്ത സാരിയില്‍ തിളങ്ങി വിദ്യാ ബാലന്‍

ബോളിവുഡ് സിനിമാപ്രേമികളുടെ പ്രിയ നടിയാണ് വിദ്യാ ബാലന്‍. താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താരം ധരിച്ചിരിക്കുന്ന സാരിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രവീന്ദ്രനാഥ് ടാഗോറിന്റെ ‘ഏക്ല ചോലോ റീ’ എന്ന ഗാനത്തിന്റെ വരികളാണ് സാരിയില്‍ പ്രിന്റ് ചെയ്തിരിക്കുന്നത് എന്നതാണ് ഈ സാരിയുടെ പ്രത്യേകത. വിദ്യാ ബാലന്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. സാരി ഡിസൈന്‍…

പുസ്തകങ്ങളുടെ ഇടയില്‍ കണ്ണട ധരിച്ച് മമ്മൂട്ടി ; വൈറലായി മെഗാസ്റ്റാറിന്റെ ചിത്രം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘അറിവിന്റെ ഒരു കടല്‍. ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിട്ടുള്ളത്. വീട്ടിലെ ബുക്ക് ഷെല്‍ഫിന് മുന്നില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണിത്. സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട…

സംശയമില്ല, ഗ്രീക്ക് ദേവനെപ്പോലെ ; ഹൃത്വികിന്റെ ഷര്‍ട്ട്‌ലെസ് ഫോട്ടോഷൂട്ട് വൈറല്‍

സംശയമില്ല, ഗ്രീക്ക് ദേവനെപ്പോലെ ; ഹൃത്വികിന്റെ ഷര്‍ട്ട്‌ലെസ് ഫോട്ടോഷൂട്ട് വൈറല്‍ ദാബു രത്‌നാനിയുടെ ഈ വര്‍ഷത്തെ കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ മാസ് ലുക്കില്‍ ഹൃത്വിക് റോഷന്‍. ബോളിവുഡ് നടന്റ ബോഡി ഷോയാണ് ഇത്തവണയും ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെക്കുന്ന ഭൂരിഭാഗം ചിത്രങ്ങളും നെറ്റിസണ്‍സ് വൈറലാക്കാറുണ്ട്. നടന്‍മാരുടെ സിക്‌സ്, എയ്റ്റ് പായ്ക്കുകള്‍ പ്രകടമാകും…

‘വില്‍ ബി ബാക്ക് എഗേയ്ന്‍’, ശ്രദ്ധേയമായി ലാലേട്ടന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ

മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ എവിടെ കണ്ടാലും ആരായാലും ഒരു നോക്ക് കണ്ടു നില്‍ക്കും. സമൂഹ മാധ്യമങ്ങളില്‍ ലാലേട്ടന്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ നിമിഷനേരം കൊണ്ട് ഹിറ്റാക്കുകയും ചെയ്യും. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാറിന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. സംവിധായകന്‍ അനീഷ് ഉപാസന തന്റെ ഫേസ്ബുക്ക് പേജിലാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ…

മലയാളിമങ്ക വേഷത്തില്‍ ഇത്രയും ഗ്ലാമറസോ? ശ്രദ്ധ നേടി സംയുക്ത

മലയാളിയുടെ സൗന്ദര്യ സങ്കല്പത്തിലെ ഏറ്റവും ഐശ്വര്യവും മനോഹരവുമായ വേഷമാണ് സെറ്റ് സാരി. തനി മലയാളിമങ്ക വേഷത്തില്‍ ആരെ കണ്ടാലും മനസ്സിന് കുളിര്‍മ്മയാണെന്ന് മാത്രമല്ല, മലയാളി എന്നതില്‍ അഭിമാനവും തോന്നും. അതായത്, ഗ്ലാമര്‍ എന്ന വാക്കിന് തീരെ പ്രസക്തിയില്ലാത്ത വേഷമാണ് കേരള സാരിയുടുത്ത സ്ത്രീ സങ്കല്പം. ഈ സങ്കല്പത്തെ തച്ചുടച്ചിരിക്കുകയാണ് നടി സംയുക്താ മേനോന്‍. നടിയുടെ പുതിയ…

ഹോട്ട് ലുക്കില്‍ ടൈഗര്‍ ഷറോഫിന്റെ ഫോട്ടോഷൂട്ട്

ഏതാനും ആഴ്ചകളിലായി പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനിയുടെ കലണ്ടര്‍ ഫോട്ടോഷൂട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ് ശ്രദ്ധ നേടാന്‍ കാരണം. ആലിയ ഭട്ട്, കിയാര അദ്വാനി, സണ്ണി ലിയോണ്‍, വിജയ് ദേവരക്കൊണ്ട എന്നിവരുടെ ചിത്രങ്ങളാണ് ഇതുവരെ പുറത്തു വിട്ടിരുന്നത്. ഇപ്പോഴിതാ ടൈഗര്‍ ഷറോഫിന്റെ ഹോട്ട് ലുക്കിലുള്ള ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം ബ്ലാക്ക് ആന്റ്…

ഇത് ദ് പ്രീസ്റ്റിലെ മമ്മൂട്ടിയോ? വന്‍ മേക്കോവറില്‍ മഞ്ജു വാര്യര്‍ ; ചിത്രം വൈറല്‍

മഞ്ജു വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റിലെ പോസ്റ്ററുകളെ അനുസ്മരിപ്പിക്കും വിധമാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. മനോരമ ഓണ്‍ലൈന്‍ – ജോയ് ആലുക്കാസ് സെലബ്രിറ്റി കലണ്ടറിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടി ആയിരുന്നു ദ് പ്രീസ്റ്റ്….