Flash News
Archive

Tag: Poornima Indrajith

അടിമലത്തുറയില്‍ നായയെ അടിച്ചുകൊന്ന സംഭവം : ജസ്റ്റിസ് ഫോര്‍ ബ്രൂണോ ഹാഷ്ടാഗുമായി സിനിമ താരങ്ങള്‍

അടിമലത്തുറയില്‍ വളര്‍ത്തുനായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി അടിച്ചു കൊന്ന സംഭവം കേരള മനസ്സാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിച്ചു കൊന്ന നായയെ ഇവര്‍ കെട്ടിവലിച്ച് കടലില്‍ താഴ്ത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച്ചയാണ് പ്രസ്തുത സംഭവം അരങ്ങേറിയത്. ഇപ്പോള്‍ മൂന്ന് യുവാക്കളുടെ ഈ ക്രൂരകൃത്യത്തിന് എതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്‌. സിനിമ…

‘വാര്യരേ, നീ ഇത് കണ്ടോ?’ ; മഞ്ജുവിനൊപ്പമുള്ള പഴയകാല ചിത്രവുമായി പൂര്‍ണിമ

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും നടിയും ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂര്‍ണിമയും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്ക് അറിവുള്ളതാണ്. ഇരുവരുടെയും ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂര്‍ണിമയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമയിലെ ഒരു ഫോട്ടോ പങ്കുവെച്ച് മഞ്ജുവിനോട് ഒരു രസകരമായ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ‘വാര്യരേ, നീ ഇത്…