Flash News
Archive

Tag: Price

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപ കൂടി 35,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി ഉയർന്നു. ഗ്രാമിന് 20 രൂപ വർധിച്ച് 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,793.68 ഡോളർ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയാണ് നിക്ഷേപകർ….

സമോസയുടെ വിലയെ ചൊല്ലി തർക്കം ; പിന്നീട് ആത്മഹത്യ

ഇങ്ങനെയും നടക്കുന്നുണ്ടോ എന്ന് നമ്മെകൊണ്ട് ചിന്തിപ്പിക്കുന്ന ചില വാർത്തകളുണ്ട്. അത്തരത്തില്‍ ഒന്നാണ് മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം നടന്നത്. സമൂസയ്ക്ക് വില കൂട്ടിയതിനെ തുടർന്നുള്ള തർക്കം അവസാനിച്ചത് ആത്മഹത്യയിലാണ്. മധ്യപ്രദേശിലെ അനുപൂർ ജില്ലയിലാണ് സംഭവം. റിപ്പോർട്ട് അനുസരിച്ച്, ഈ മാസം 22ന് അമർകാന്തക് പട്ടണത്തിലെ ബന്ദ ഗ്രാമത്തിലാണ് തർക്കം നടന്നത്. രണ്ട് പാക്കറ്റിന് 15 രൂപ എന്ന…

കാഷ്വല്‍ വേഷത്തില്‍ അനന്യ ; ബാഗിന്റെ വില കേട്ടാല്‍ ഞെട്ടും

ട്രെന്‍ഡിങ്ങായ ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്നതില്‍ ബോളിവുഡ് നടി അനന്യ പാണ്ഡെ ഒട്ടും പിന്നിലല്ല. ഇക്കാര്യത്തില്‍ നടി ദീപിക പദുകോണാണ് താരത്തിന്റെ പ്രചോദനം. ബോളിവുഡിലെ സ്‌റ്റൈല്‍ ഐക്കണ്‍ എന്ന വിശേഷണം സ്വന്തമാക്കിയ നടിയാണ് ദീപിക. കഴിഞ്ഞ ദിവസം കാഷ്വല്‍ വേഷത്തില്‍ പാപ്പരാസികളുടെ ക്യാമറ കണ്ണില്‍ പതിഞ്ഞ അനന്യയുടെ ബാഗും അതിന്റെ വിലയുമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. മാസ്‌ക് ധരിച്ച് കാഷ്വല്‍…