Flash News
Archive

Tag: priyadarshan

‘നവരസ’യിലെ ‘സമ്മര്‍ ഓഫ് 92’ അറപ്പുളവാക്കുന്നു ; പ്രിയദര്‍ശന്‍ ചിത്രത്തിന് എതിരെ ടി.എം കൃഷ്ണയും ലീന മണിമേഖലയും

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത, ‘നവരസ’ എന്ന ഹിറ്റ് തമിഴ് ആന്തോളജിയുടെ ഭാഗമായ, ‘സമ്മര്‍ ഓഫ് 92’ എന്ന ചിത്രത്തിന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നു. ആന്തോളജിയുടെ ഭാഗമായി നവരസങ്ങളിലെ ഹാസ്യരസത്തിന് പ്രാതിനിധ്യം നല്‍കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം ജാതീയമാണ് എന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമായും ചിത്രത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് സംഗീതജ്ഞനായ ടി.എം കൃഷ്ണയും,…

വയസ്സായ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു, പ്രിയദര്‍ശന്‍ സര്‍ ധൈര്യം പകര്‍ന്നു : രമ്യ നമ്പീശന്‍

ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ആന്തോളജി ചിത്രം ‘നവരസ’ റിലീസ് ആകുന്നത് കാത്തിരിക്കുകയാണ്. നവരസങ്ങളായ ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നിവയെ പ്രമേയമാക്കി കാണികളെ ത്രസിപ്പിക്കുന്ന ഒന്‍പത് ഹൃസ്വചിത്രങ്ങളാണ് ‘നവരസ’യില്‍ അടങ്ങിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ഇപ്പോള്‍ നടി രമ്യ നമ്പീശന്‍ ‘നവരസ’യില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍…

ഞാന്‍ കാലഹരണപ്പെട്ടുവെന്ന് അവര്‍ കരുതിക്കാണും : പ്രിയദര്‍ശന്‍

കേരളത്തിലെ അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. ബോളിവുഡിലും ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച് തന്റെ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അടുത്ത കാലത്ത് ‘ഹംഗാമ 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരികെ എത്തിയ അദ്ദേഹം ഇപ്പോള്‍ അവിടെ ഉണ്ടായ ചില കയ്‌പേറിയ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. 2003ല്‍ പുറത്തിറങ്ങിയ ‘ഹംഗാമ’…

‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍…’ ; പ്രശസ്ത സിനിമാ ഡയലോഗിനെക്കുറിച്ച് പ്രിയദര്‍ശന് പറയാനുള്ളത്

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലാകെ വൈറലായ ഒരു വീഡിയോ ഉണ്ട്. ഒരാള്‍ വാഴക്കുല വെട്ടാന്‍ പോകുന്നതും അതില്‍ നിന്നും വീഴുന്നതുമൊക്കെയാണ് വീഡിയോയില്‍. എന്നാല്‍ വീഡിയോയുടെ പശ്ചാത്തലത്തിലുള്ളത് വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ ആ ഹിറ്റായ ഡയലോഗാണ്. ‘നമ്മ്‌ടെ താമരശ്ശേരി ചുര’ത്തിന്റെ ഡയലോഗ്. മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണവും അത് പറഞ്ഞ കുതിരവട്ടം പപ്പുവിനെയും അതെഴുതിയ…