Flash News
Archive

Tag: Priyanka Chopra

പ്രിയങ്ക അടുത്ത സുഹൃത്താണ്, എന്നാല്‍ അവള്‍ എന്നോട് അങ്ങനെ ചെയ്തതില്‍ അസ്വസ്ഥതയുണ്ട് : കങ്കണ റണാവത്ത്

നടിമാരായ കങ്കണ റണാവത്തും പ്രിയങ്ക ചോപ്രയും ഒന്നിച്ച് സൂപ്പര്‍ഹിറ്റ് ചിത്രം ‘ഫാഷനി’ല്‍ അഭിനയിച്ചതു മുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. പ്രിയങ്കയെ കുറിച്ച് പല അഭിമുഖങ്ങളിലും കങ്കണ സംസാരിക്കാറുമുണ്ട്. അതേസമയം, കങ്കണ രാഷ്ട്രീയ വിഷയങ്ങളില്‍ പ്രിയങ്കക്കെതിരെ പലപ്പോഴും അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ‘പ്രിയങ്ക എന്റെ അടുത്ത സുഹൃത്താണ്. എന്നെ ഏതൊരു മാധ്യമപ്രവര്‍ത്തകനെക്കാളും നന്നായി പ്രിയങ്കയ്ക്ക് അറിയാം. എനിക്ക് 19…

പ്രിയങ്കയുടെ കിടിലന്‍ സെല്‍ഫിക്ക് ‘ഹോട്ട്’ കമന്റടിച്ച് നിക്ക് ജോനാസ്

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഹോളിവുഡിലെ തിരക്കേറിയ നടിയായി മാറിയിരിക്കുകയാണിപ്പോള്‍. തിരക്കിനിടയിലും സമൂഹ മാധ്യമങ്ങളില്‍ സജീവമായ നടി പങ്കുവെച്ച ഏറ്റവും പുതിയ സെല്‍ഫി തരംഗമാകുകയാണ്. നടിയുടെ മാസ് ലുക്ക് കൊണ്ട് മാത്രമല്ല ചിത്രം വാര്‍ത്തയില്‍ നിറയുന്നത് മറിച്ച് ചിത്രത്തിന് വന്ന ഒരു കമന്റിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. യുകെയിലുള്ള പ്രിയങ്ക ചോപ്ര ഇപ്പോള്‍ റൂസോ ബ്രദേഴ്‌സിന്റെ സിറ്റാഡെല്‍…

‘ഞാന്‍ ഭാഗ്യവതിയാണ് നിങ്ങളെ കിട്ടിയതില്‍’ ; അമ്മായിയമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് പ്രിയങ്ക ചോപ്ര

അമ്മായിയമ്മയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം സഹിതം നടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസ പങ്കുവെച്ചിരിക്കുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവും, അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസിന്റെ അമ്മ ഡെനിസ് മില്ലര്‍ ജൊനാസിന് ഇന്ന് 55 വയസ് തികയുകയാണ്. ‘മമ്മ ദ്‌ ജോനാസിന് പിറന്നാള്‍ ആശംസകള്‍. എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍…

പ്രിയങ്കയും നിക്കും വൈകാതെ വേര്‍പിരിയുമെന്ന് പ്രമുഖ നടന്‍ ; സ്വന്തം കാര്യം നോക്കാന്‍ പറഞ്ഞ് സോഷ്യല്‍ മീഡിയ

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും വൈകാതെ വേര്‍പിരിയുമെന്ന് പ്രവചിച്ച് പ്രമുഖ നടന്‍. നടനും നിര്‍മ്മാതാവുമായ കമാല്‍ റാഷിദ് ഖാന്‍ ആണ് വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ട്വിറ്ററില്‍ വലിയ വാക്പോരാണ് നടക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കകം നിക്ക് പ്രിയങ്കയെ ഉപേക്ഷിക്കും എന്നാണ് കമാല്‍ റാഷിദ് ഖാന്‍ പ്രവചിച്ചിരിക്കുന്നത്. ഇപ്പോള്‍ കമാലിനെതിരെ…

സോണയിലെ രുചികളില്‍ ഹൃദയം നിറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ യാത്രകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയില്‍ യാത്രകൾ ചെയ്യാറുള്ള നടി വാര്‍ത്തകളിലും നിറഞ്ഞു നിൽക്കുകയാണ്. പ്രിയങ്കയുടെ വേഷമായിരുന്നു ആദ്യ ചര്‍ച്ച. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഷര്‍ട്ടിന്റെയും പാന്റ്‌സിന്റെയും വാര്‍ത്താ പ്രാധാന്യം കഴിഞ്ഞപ്പോള്‍ താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പായി അടുത്ത തരംഗം. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഈ വര്‍ഷമാദ്യമാണ് പ്രിയങ്ക ചോപ്ര ജോനാസ് തന്റെ സ്വപ്‌ന…

പുതിയ ടാറ്റൂ അരുമയായ നായ്ക്കുട്ടിക്ക് സമര്‍പ്പിച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡ് താരങ്ങള്‍ ടാറ്റൂ ചെയ്യുന്നത് ഒരു പുതുമയല്ല. എന്നാല്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനാസിന്റെ പുതിയ ടാറ്റൂ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. കാരണം ടാറ്റൂ ചിത്രം കണങ്കാലിലാണ്. അതും നായയുടെ കൈപ്പത്തിയാണ് ടാറ്റൂ. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോ ആരാധകര്‍ ആഹ്ലാദത്തോടെയാണ് വരവേറ്റത്. വീഡിയോയില്‍ പ്രിയങ്കയുടെ വലതു കണങ്കാലില്‍ നായയുടെ മൂന്ന്…