Flash News
Archive

Tag: Producer

ഹിറ്റാണെന്ന് പലരും കരുതിയ ജയറാം ചിത്രത്തിന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്

രഞ്ജിത്തിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് ജയറാമും ദിലീപും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആയിരുന്നു 1998ല്‍ പുറത്തിറങ്ങിയ ‘കൈക്കുടന്ന നിലാവ്’. കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ ചിത്രത്തിലെ പാട്ടുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ ബോക്‌സ് ഓഫീസില്‍ ഈ ചിത്രത്തിന് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് ഇപ്പോള്‍ നിര്‍മ്മാതാവ് കലിയൂര്‍ ശശി. ‘വലിയ…

നിര്‍മ്മാതാവിന്റെ റോളില്‍ താപസി പന്നു ; ആദ്യ ചിത്രം ‘ബ്ലര്‍’

ബോളിവുഡ് നടി താപസി പന്നു നിര്‍മ്മാതാവാകുന്ന ആദ്യ ചിത്രത്തെ കുറിച്ചുള്ള സൂചന പുറത്ത്. നടി ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 11 വര്‍ഷത്തെ താപസിയുടെ അഭിനയ ജീവിതത്തിലെ വലിയ മോഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ്. അത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ നടി. ഔട്ട്‌സൈഡര്‍ ഫിലിംസ് എന്ന് പേര് ഇട്ടിരിക്കുന്ന തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ…

നിസ്സാം ബഷീറിന്റെ അടുത്ത ചിത്രത്തിൽ നടനായും നിർമ്മാതാവായും മമ്മൂട്ടി

2019ൽ പുറത്തിറങ്ങിയ ‘കെട്ട്യോളാണ് എന്റെ മാലാഖ ‘ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ചയാളാണ് യുവ സംവിധായാകൻ നിസ്സാം ബഷീർ. ചിത്രത്തിലെ സ്ലീവാച്ചനെ പ്രേക്ഷകർ രണ്ടും കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന്റെ ചില വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായി എത്തുന്നത്. കൂടാതെ ചിത്രത്തിന്റെ നിർമ്മാണവും മമ്മൂട്ടി…