Flash News
Archive

Tag: Pushpa

പുഷ്പയുടെ സംഗീത സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി അല്ലു അര്‍ജുന്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘പുഷ്പ’. ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ ശ്രദ്ധ നേടിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നിലവില്‍ ‘പുഷ്പ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദേവി സി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അദ്ദേഹത്തിന് അല്ലു അര്‍ജ്ജുന്‍ കഴിഞ്ഞ ദിവസം…

അല്ലു അര്‍ജുന്റെ ‘പുഷ്പ’ ജൂലായ് 5ന് പുനരാരംഭിക്കും

തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിലും രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ ചിത്രീകരണം ജൂലായ് 5 മുതല്‍ വീണ്ടും തുടങ്ങും. ചിത്രീകരണ സംഘത്തിലെ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഏപ്രില്‍ അവസാന വാരത്തില്‍ ‘പുഷ്പ’യുടെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരുന്നു. ഹൈദരാബാദിലെ ചിത്രീകരണത്തിനു ശേഷം സംവിധായകന്‍ സുകുമാറും സംഘവും ചൈനയിലേക്ക്…