Flash News
Archive

Tag: Remark

‘ഞാന്‍ അയയ്ക്കുന്ന മെസ്സേജിന് പോലും മറുപടി തരാതെ നിവിന്‍ പോളി ഒഴിഞ്ഞുമാറി’ ; ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

മലയാളത്തില്‍ കുടുബചിത്രങ്ങളിലൂടെ പ്രത്യേകമായ ഒരു സ്ഥാനം തന്നെ നേടിയെടുത്ത നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോന്‍. താന്‍ തീരുമാനിച്ച ചിത്രത്തില്‍ നിന്നും മാന്യതയോ, ബഹുമാനമോ കാണിക്കാതെ ഒഴിഞ്ഞുമാറിയതിനെ കുറിച്ച് നടന്‍ വെളിപ്പെടുത്തിയത് ഇപ്പോള്‍ വിവാദമാവുകയാണ്. ബാലചന്ദ്ര മേനോന്റെ വാക്കുകളിലേക്ക്, “പുതിയ തലമുറയ്ക്ക് ഒപ്പം സിനിമ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. ഞാന്‍ നിവിന്‍ പോളിയുമായി ഒരു സിനിമ ചെയ്യാന്‍…

ട്വിറ്ററിലൂടെ ഡൽഹി വിമാനത്താവളത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് രാജമൗലി

തെലുങ്ക് ചലച്ചിത്ര മേഖലയിലെ ബ്രഹ്മാണ്ഡ സിനിമ സംവിധായകനാണ് ആര്‍.എസ്. രാജമൗലി. ഇപ്പോൾ ബഹുഭാഷകളിലായി നിർമ്മിക്കുന്ന ‘ആർ.ആർ.ആർ’ എന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അദ്ദേഹം. ഇപ്പോൾ കുറച്ച് ദിവസങ്ങൾ മുൻപേയുള്ള അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റാണ് ചർച്ചയാകുന്നത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അതൃപ്തി അറിയിച്ചു കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരത്തിൽ ഉള്ള അന്താരാഷ്ട്ര…