Archive

Tag: Remembrance note

25 വര്‍ഷത്തെ പരിചയം, 23 വര്‍ഷത്തെ ദാമ്പത്യം, ഓരോ ഉയര്‍ച്ച താഴ്ചകളിലും ഒരുമിച്ച്… ഹൃദയം വിങ്ങുന്ന ഓര്‍മ്മകളുമായ് മന്ദിര ബേദി

അകാലത്തില്‍ പൊലിഞ്ഞ ഭര്‍ത്താവ് രാജ് കൗശലിന് സമര്‍പ്പിച്ച മന്ദിര ബേദിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു. 25 വര്‍ഷം ഒരുമിച്ചു ചിലവഴിച്ച ഇരുവരുടെയും ചില പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടിയും അവതാരകയുമായ മന്ദിര ഹൃദയം നീറുന്ന ഭാഷയില്‍ ഭര്‍ത്താവിനെ ഓര്‍മ്മിച്ചിരിക്കുന്നത്. മന്ദിര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇരുവരും ഒഴിവുകാലം പങ്കിട്ടതും, വിവാഹ വാര്‍ഷികാഘോഷ വേളയില്‍ എടുത്തവയുമാണ്. ‘പരസ്പരം…

‘ഇന്ത്യന്‍ സിനിമയുടെ ചരിത്രം ദിലീപിനും മുമ്പും ശേഷവും എന്നായിരിക്കും’ ; മഹാനടന്റെ വേര്‍പാടില്‍ ദുഃഖം പങ്കുവെച്ച് ബിഗ് ബി

ഇന്ത്യന്‍ സിനിമാ ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയ മഹാനടന്‍ ദിലീപ് കുമാറിന്റെ മരണ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബോളിവുഡിലെ ഇതിഹാസ നായകന്മാരില്‍ ഒരാളിന്റെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ചും, ഓര്‍മ്മകള്‍ പങ്കിട്ടും നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഭൂരിഭാഗം ആളുകളും സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെ ദിലീപ് കുമാറുമായി…