Flash News
Archive

Tag: Remuneration

തനിക്കും രണ്‍വീറിനും തുല്യ പ്രതിഫലം വേണം ; ബന്‍സാലി ചിത്രത്തില്‍ നിന്ന് ദീപിക പുറത്ത്

ദീപിക പദുക്കോണിനെ തനിക്ക് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങിന്റെ അത്ര തന്നെ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടതിന് ബന്‍സാലി സിനിമയില്‍ നിന്നും പുറത്താക്കി. താരത്തെ വിഖ്യാത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ബൈജു ബവ്ര’യില്‍ നിന്നാണ് പുറത്താക്കിയിരിക്കുന്നത്. തനിക്ക് രണ്‍വീറിന്റേതിന് തുല്യമായ പ്രതിഫലം വേണമെന്ന ദീപികയുടെ ആവശ്യം നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെ താരം ചിത്രത്തില്‍ നിന്ന്…

ശിവകാര്‍ത്തികേയന് പുതിയ ചിത്രത്തിലെ പ്രതിഫലം 25 കോടിയോ?

തമിഴ് സിനിമയില്‍ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങളിലൂടെ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത താരമാണ് ശിവകാര്‍ത്തികേയന്‍. താരത്തിന്റെ അടുത്ത പടത്തില്‍ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. തമിഴിലും തെലുങ്കിലുമുള്ള ശിവയുടെ സാന്നിധ്യം ഉയര്‍ന്നതോടെ നടന്റെ പേരിലുള്ള നിക്ഷേപം ഉയര്‍ത്താനിടയാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന അടുത്ത ചിത്രം തമിഴിലും തെലുങ്കിലും…

‘ബീസ്റ്റി’നും വിജയുടെ പ്രതിഫലം 100 കോടി രൂപ

രാജ്യത്തുടനീളം കോടിക്കണക്കിനു ആരാധകരുള്ള നടനാണ് ഇളയദളപതി വിജയ്. വർഷത്തിൽ രണ്ടു സിനിമകൾ ആണ് ഇപ്പോൾ വിജയുടെ കണക്ക്. വിജയുടെ സിനിമകൾ എല്ലാം തന്നെ വൻ വിജയമാകാറുമുണ്ട്. ഇപ്പോൾ വിജയുടെ പുതിയ ചിത്രമായ ‘ബീസ്റ്റി’ന് താരം വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചാണ് വാർത്തകൾ വരുന്നത്. പ്രതിഫലത്തിൽ രജനികാന്തിനെ വിജയ് കടത്തി വെട്ടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് വാർത്താ മാധ്യമങ്ങൾ…

രാജമൗലി ചിത്രത്തില്‍ ആലിയ ഭട്ടിന്റെ പ്രതിഫലം അറിയാമോ?

രാജമൗലിയുടെ ചിത്രം സൂപ്പര്‍ ഡൂപ്പര്‍ ബിഗ് ബജറ്റിലാകുമെന്ന് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍.ആര്‍.ആര്‍ (രൗദ്രം രണം രുധിരം) എന്ന ചിത്രത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിന് പ്രമുഖ നടിക്ക് കൊടുക്കേണ്ടി വരുന്ന പ്രതിഫലമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ബോളിവുഡ് നടി ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. നടിയുടെ തെന്നിന്ത്യയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്….

പുതിയ തെലുങ്ക് ചിത്രത്തിൽ വിജയുടെ പ്രതിഫലം 100 കോടിയോ?

രാജ്യത്തൊട്ടാകെ കോടിക്കണക്കിന് ആരാധകരുള്ള നടനാണ് വിജയ്. ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്യുന്ന വിജയുടെ ചിത്രങ്ങൾ എല്ലാം തന്നെ വൻവിജയങ്ങള്‍ ആകാറുണ്ട്. ഇപ്പോൾ വിജയ് ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. വിജയുടെ തെലുങ്ക് ചിത്രങ്ങളായ തോഴ, മഹർഷി, ഊപ്പിരി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ വംശി പൈദിപ്പള്ളി…