Flash News
Archive

Tag: remya haridas mp

രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും; കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദ്ദനത്തിനിരയായ യുവാവ്

രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ യുവാവ് അറിയിച്ചു. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംപിയെ വെല്ലുവിളിച്ച സനൂഫ് ആക്രമിക്കാന്‍ ആഹ്വാനം ചെയ്തത് രമ്യഹരിദാസ് എംപിയാണെന്നും ഇവര്‍ക്കെതിരെ കൂടി കേസെടുക്കണമെന്നും സനൂഫ് ആവശ്യപ്പെട്ടു. യുവാവിന്‍റെ പരാതിയില്‍ വിടി ബല്‍റാം, പാളയം പ്രദീപ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ ലംഘനം ചൂണ്ടിക്കാണിച്ചതിന്‍റെ…