Flash News
Archive

Tag: Remya Krishnan

‘ബിബി ജോഡികളി’ല്‍ അപകീര്‍ത്തികരമായ പരാമര്‍ശം : വനിത രമ്യയോട് മാപ്പ് പറയണമെന്ന് നകുല്‍

അഭിനയ കരിയറിലെ വിജയങ്ങള്‍ക്കും അപ്പുറം വിവാദങ്ങള്‍ പ്രശസ്തയാക്കിയ താരപുത്രിയാണ് നടി വനിത വിജയ്കുമാര്‍. തമിഴ് സിനിമാ താരങ്ങളായ വിജയ്കുമാറിന്റെയും മഞ്ജുളയുടെയും മകളായ വനിതയുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴകള്‍ മാധ്യമങ്ങള്‍ പലപ്പോഴും ഏറ്റെടുത്തിട്ടുണ്ട്. ഈയിടെ വനിതയുടെ മൂന്നാം വിവാഹബന്ധവും വേര്‍പിരിയലും ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ചിരുന്നു. ഒരു ജോത്സ്യന്‍ പ്രശസ്ത ചാനല്‍ ഷോയ്ക്കിടെ വനിത നാലാമതും വിവാഹിതയാകുമെന്ന് പ്രവചിക്കുകയും…

‘ബാഹുബലി’യിലെ ശിവകാമിയുടെ കഥ വെബ്ബ് സീരീസാകുന്നു ; വാമിഖ ഗബ്ബി നായിക

ഇന്ത്യ കണ്ട ബ്രഹ്മാണ്ഡ ചലച്ചിത്രം ‘ബാഹുബലി’യിലെ ശിവകാമിയുടെ കഥ വെബ് സീരീസാകുന്നു. നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗി’ല്‍ ശിവകാമിയായി എത്തുന്നത് ‘ഗോദ’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ വാമിഖ ഗബ്ബിയാണ്. 200 കോടി രൂപയുടെ ബജറ്റില്‍ ആര്‍ എസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിക്കുന്നത്. ‘ബാഹുബലി’ ചിത്രത്തില്‍ ശിവകാമിയായി വേഷമിട്ടിരുന്നത് തെന്നിന്ത്യന്‍…