Flash News
Archive

Tag: Reply

‘ഏതാ പുറകില്‍ ഒരു പട്ടി’ ; ആക്ഷേപ കമന്റിട്ട പെണ്‍കുട്ടിക്ക് മറുപടി നല്‍കി ടിനി ടോം

നടന്‍ ടിനി ടോം താന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മഹാനടന്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച പോസ്റ്റിന് കീഴെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റ് ഇട്ട പെണ്‍കുട്ടിക്ക് മറുപടി നല്‍കി. ടിനി മമ്മൂട്ടിക്ക് ഒപ്പമുള്ള സിനിമ സ്റ്റില്‍ “50 വര്‍ഷമായി വിജയകരമായി മമ്മൂട്ടി തുടരുന്നു, ജനനം മുതല്‍ ഞാന്‍ പിന്തുടരുന്നു.” എന്ന കുറിപ്പിന് ഒപ്പമാണ് പോസ്റ്റ് ചെയ്തിരുന്നത്….