Flash News
Archive

Tag: Revealed

‘സാർപട്ട’യിലെ കഥാപാത്രങ്ങൾക്ക് മാതൃകയായവരുടെ പേരുകൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാരഞ്ജിത് സംവിധാനം ചെയ്ത ‘സാർപട്ട’ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ റീലിസായത്. ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ചിത്രത്തിലെ ബോക്സിങ്ങ് രം​ഗങ്ങളെ കുറിച്ചാണ് ചർച്ചകൾ കൂടുതലും നടക്കുന്നത്. യഥാർത്ഥ ബോക്സിങ്ങ് താരങ്ങളെന്ന് തോന്നുന്ന തരത്തിലുള്ള പ്രകടനമായിരുന്നു നടന്മാരെല്ലാം കാഴ്ചവെച്ചത്. ബോക്സിങ്ങിനെ കുറിച്ച് ആഴത്തിൽ പഠിച്ച…