Flash News
Archive

Tag: revenue department

മരം മുറി വിവാദം; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് റേഞ്ച് ഓഫിസർമാരുടെ നോട്ടിസ്

ഇടുക്കിയില്‍ വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് റേഞ്ച് ഓഫിസർമാർ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് റേഞ്ച് ഓഫിസർമാരുടെ നിർദേശം. മരം മുറിച്ച കര്‍ഷകകര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് നേര്യമംഗലം, അടിമാലി, ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർക്ക് മൂന്നാർ ഡിഫ്ഒ രണ്ടു…