Flash News
Archive

Tag: revenue minister

തുഷാരഗിരിയിലെ ഭൂമി തിരികെപ്പിടിക്കാൻ വനംവകുപ്പ്; പണം നല്‍കിയാണെങ്കിലും സ്ഥലം ഏറ്റെടുക്കും

കൈവിട്ടുപോയ തുഷാരഗിരിയിലെ വെളളച്ചാട്ടത്തിന് സമീപമുള്ള ഭൂമി തിരികെപ്പിടിക്കാൻ ശ്രമങ്ങളുമായി വനംവകുപ്പ്. പണം നല്‍കിയാണെങ്കിലും ഭൂമി ഏറ്റെടുക്കാനുളള പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. നഷ്ടപരിഹാരം നൽകാൻ കിഫ്ബി ഫണ്ടുൾപ്പെടെ പരിഗണനയിലുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സുപ്രീംകോടതിയടക്കം തള്ളിയ കേസ് ഇനിയും മുന്നോട്ട് കൊണ്ടുപോയിട്ട് കാര്യമില്ലെന്നാണ് വനംവകുപ്പിന് കിട്ടിയ നിയമോപദേശം. ഇതേ തുടർന്നാണ് കിഫ്ബി ഫണ്ടടക്കം ഉപയോഗിച്ച് പണം നല്‍കിയിട്ടാണെങ്കിലും…

ഊർജ്ജയാൻ പദ്ധതി തൃശൂർ ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കും: മന്ത്രി കെ.രാജൻ

ഊർജ്ജയാൻ പദ്ധതി തൃശൂർ ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് നാം ഓരോരുത്തരും ജീവിക്കണമെന്നും വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും മന്ത്രി പറഞ്ഞു. എനർജി മാനേജ്മെൻ്റ് സെൻ്റർ ഗവ കേരള തൃശൂർ ജില്ലഘടകത്തിൻ്റെ നേതൃത്വത്തിൽ സുസ്ഥിര ജീവിതം ഊർജ്ജസംരക്ഷണത്തിലൂടെ എന്ന സന്ദേശം പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി…