Flash News
Archive

Tag: rjd

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല; തേജസ്വി യാദവ്

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്ന് തുറന്നടിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. 543 പാര്‍ലമെന്റ് സീറ്റുകളില്‍ 200 സീറ്റുകളില്‍ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസാണെന്നും തേജസ്വി പറഞ്ഞു. ഏത് പ്രതിപക്ഷ സഖ്യമായാലും അതിന്റെ അടിസ്ഥാനം കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞ തേജസ്വി ശക്തരായ പ്രാദേശിക പാര്‍ട്ടികള്‍ ഉള്ള സ്ഥലങ്ങളില്‍ പോരാട്ടം നയിക്കേണ്ടത്…