Flash News
Archive

Tag: rmp

ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പർ ഔദ്യോഗിക വാഹനത്തിന് നല്‍കി വടകര എംഎല്‍എ കെ.കെ രമ

അന്തരിച്ച ആര്‍.എം.പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പർ തന്റെ ഔദ്യോഗിക വാഹനത്തിന് നല്‍കി വടകര എംഎല്‍എയും ടിപിയുടെ ഭാര്യയുമായ കെ.കെ രമ. മോട്ടോര്‍ വാഹന വകുപ്പില്‍ ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിരുന്നു എം എൽ എ. ഇന്നലെയാണ് നമ്പർ അനുവദിച്ച്‌ കിട്ടി. കെ‌എല്‍ 18 എഎ 6395 ആണ് കെ.കെ രമ എംഎല്‍‌എയുടെ…